ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ ഇതുവരെ നൽകാത്തവർക്ക് ഓഗസ്റ്റ്-2024 മുതൽ ജി.എസ്.ടി റിട്ടേൺ ഫയൽ ചെയ്യുവാൻ സാധിക്കില്ല

ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ ഇതുവരെ നൽകാത്തവർക്ക് ഓഗസ്റ്റ്-2024 മുതൽ ജി.എസ്.ടി റിട്ടേൺ ഫയൽ ചെയ്യുവാൻ സാധിക്കില്ല

ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ ജി.എസ്.ടി പോർട്ടലിൽ ഇതുവരെ നൽകാത്തവർക്ക് ഓഗസ്റ്റ്-2024 മുതൽ ജി.എസ്.ടി റിട്ടേൺ ഫയൽ ചെയ്യുവാൻ സാധിക്കില്ല 

രക്ക് സേവന നികുതി ചട്ടങ്ങളുടെ റൂൾ 10 എ പ്രകാരം രജിസ്ട്രേഷൻ അനുവദിച്ചു കിട്ടിയ തീയതി മുതൽ 30 ദിവസത്തിനുള്ളിലോ , ഫോം ജി.എസ്.ടി.ആർ -1 / ഇൻവോയ്സ് ഫർണിഷിംഗ് ഫെസിലിറ്റി (IFF) സമർപ്പിക്കുന്നതിന് മുൻപായോ , ഇവയിൽ ഏതാണോ ആദ്യം വരുന്നത് , അതിനുമുൻപായി സാധുവായ ബാങ്ക് അക്കൗണ്ടിൻറെ വിശദാംശങ്ങൾ ഒരു നികുതിദായകൻ ജി.എസ്.ടി പോർട്ടലിൽ നൽകേണ്ടതുണ്ട് . 

അതിനാൽ സാധുവായ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ ജി.എസ്.ടി പോർട്ടലിൽ ഇതുവരെ നൽകാത്ത എല്ലാ നികുതിദായകരും , പോർട്ടൽ സന്ദർശിച്ച് , Services > Registration > Amendment of Registration Non - Core Fields tabs വഴി രജിസ്ട്രേഷൻ വിശദാംശങ്ങളിൽ ശരിയായ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചേർക്കേണ്ടതാണ് . സാധുവായ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകാത്ത പക്ഷം , ചരക്ക് സേവന നികുതി ചട്ടങ്ങളിലെ റൂൾ 59, (6) (f) പ്രകാരം ഓഗസ്റ്റ്-2024 റിട്ടേൺ കാലയളവ് മുതൽ, ജി.എസ്.ടി. പോർട്ടലിൽ, നികുതിദായകർക്ക് ജി.എസ്.ടി.ആർ -1 അല്ലെങ്കിൽ ഇൻവോയ്സ് ഫർണിഷിംഗ് ഫെസിലിറ്റി (IFF) ഫയൽ ചെയ്യുവാൻ സാധിക്കുന്നതല്ല.

Also Read

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ഹരിയാനയുടെ നേട്ടം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നാണ് നികുതി വിദഗ്ധരുടെ അഭിപ്രായം

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ജിഎസ്ടി കമ്മീഷണർ ശ്രീ. പി. ബി. നൂഹ്, ഐ.എ.എസ്. പരിപാടി ഉദ്ഘാടനം ചെയ്ത് വൃക്ഷത്തൈ നട്ടു.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...