ച​ര​ക്കു​സേ​വ​ന നി​കു​തി ര​ജി​സ്ട്രേ​ഷ​ന്‍ പ​രി​ധി സം​സ്ഥാ​ന​ത്തും 40 ല​ക്ഷം

ച​ര​ക്കു​സേ​വ​ന നി​കു​തി ര​ജി​സ്ട്രേ​ഷ​ന്‍ പ​രി​ധി സം​സ്ഥാ​ന​ത്തും 40 ല​ക്ഷം

ച​​​ര​​​ക്കുസേ​​​വ​​​ന നി​​​കു​​​തി​​​യു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ പ​​​രി​​​ധി കേ​​​ന്ദ്ര​​​മാ​​​തൃ​​​ക​​​യി​​​ല്‍ സം​​​സ്ഥാ​​​ന​​​വും 40 ല​​​ക്ഷം രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ര്‍​​​ത്തും. രാ​​​ജ്യ​​​ത്തേ ച​​​ര​​​ക്കു​​​സേ​​​വ​​​ന നി​​​കു​​​തി ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ പ​​​രി​​​ധി 40 ല​​​ക്ഷ​​​മാ​​​ക്കി ഉ​​​യ​​​ര്‍​​​ത്താ​​​ന്‍ നേ​​​ര​​​ത്തെ ചേ​​​ര്‍​​​ന്ന ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ല്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. ഇ​​​ത് ഏ​​​പ്രി​​​ല്‍ ഒ​​ന്നി​​നു നി​​​ല​​​വി​​​ല്‍​​വ​​​രും. 

സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍​​​ക്ക് അ​​​വ​​​രു​​​ടെ സൗ​​​ക​​​ര്യാ​​​ര്‍​​​ഥം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​മെ​​​ന്നും അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. കേ​​​ന്ദ്ര നി​​​ര്‍​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​വും 40 ല​​​ക്ഷം രൂ​​​പ വ​​​രെ വി​​​റ്റു​​​വ​​​ര​​​വു​​​ള്ള വ്യാ​​​പാ​​​രി​​​ക​​​ളെ ജി​​​എ​​​സ്ടി ര​​​ജി​​​സ്ട്രേ​​​ഷ​​​നി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി തീ​​​രു​​​മാ​​നം എ​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു. 
നി​​​ല​​​വി​​​ല്‍ 20 ല​​​ക്ഷം രൂ​​​പ​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ വി​​​റ്റു​​​വ​​​ര​​​വു​​​ള്ള വ്യാ​​​പാ​​​രി​​​ക​​​ളാ​​ണു ജി​​​എ​​​സ്ടി ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ എ​​​ടു​​​ക്കേ​​​ണ്ട​​​ത്. 
ജി​​​എ​​​സ്ടി റി​​​ട്ടേ​​​ണ്‍ സ​​​മ​​​ര്‍​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് സ​​​ങ്കീ​​​ര്‍​​​ണ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തു കൂ​​​ടു​​​ത​​​ല്‍ ല​​​ളി​​​ത​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ നി​​​ശ്ച​​​യി​​​ച്ചു. ല​​​ളി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളു​​​ടെ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. 
ഏ​​​പ്രി​​​ല്‍ മു​​​ത​​​ല്‍ നി​​​ല​​​വി​​​ല്‍ വ​​​രും. ഏ​​​പ്രി​​​ല്‍ മു​​​ത​​​ല്‍ ഇ​​​തു നി​​​ര്‍​​​ബ​​​ന്ധ​​​മാ​​​ക്കി​​​ല്ല. നി​​​ല​​​വി​​​ലു​​​ള്ള​​​തും ഉ​​​പ​​​യോ​​​ഗി​​​ക്കാം. എ​​​ന്നാ​​​ല്‍, ജൂ​​​ലൈ മു​​​ത​​​ല്‍ പു​​​തി​​​യ മാ​​​തൃ​​​ക​​​യി​​​ല്‍ മാ​​​ത്ര​​​മേ റി​​​ട്ടേ​​​ണ്‍ സ​​​മ​​​ര്‍​​​പ്പി​​​ക്കാ​​​ന്‍ അ​​​നു​​​വാ​​​ദ​​​മു​​​ണ്ടാ​​​കൂ എ​​​ന്നും ധ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​സ് അ​​​റി​​​യി​​​ച്ചു.

Also Read

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്ന https://100days.kerala.gov.in/ പോർട്ടലിൽ പ്രസിദ്ധീകരിച്ച പദ്ധതികൾ

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർക്കാർ ഉത്തരവ് പ്രകാരം 2026 മാർച്ച് 7-ന് പുറത്തിറക്കിയ ഉത്തരവിന് അതേ തീയതി മുതൽ പ്രാബല്യമുണ്ടാകും.

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

സർക്കാരിന്റെ നയങ്ങളും ഭരണപരിഷ്‌കാരങ്ങളും ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്ന നേതൃത്വമാണ് വകുപ്പിന് ആവശ്യമെന്ന അഭിപ്രായം.

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

Loading...