സംസ്ഥാന ജി.എസ.ടി വകുപ്പിന്റെ ''ലക്കി ബിൽ'' ആപ്പിലെ 25 ലക്ഷം രൂപയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനവും, മറ്റ് പ്രതിമാസ സമ്മാനങ്ങളുടെ ഫലവും പ്രഖ്യാപിച്ചു

സംസ്ഥാന ജി.എസ.ടി വകുപ്പിന്റെ ''ലക്കി ബിൽ'' ആപ്പിലെ 25 ലക്ഷം രൂപയുടെ   ക്രിസ്മസ് പുതുവത്സര  ബമ്പർ സമ്മാനവും, മറ്റ് പ്രതിമാസ സമ്മാനങ്ങളുടെ  ഫലവും  പ്രഖ്യാപിച്ചു

''ലക്കി ബിൽ'' ക്രിസ്മസ് പുതുവത്സര ബമ്പർ/പ്രതിമാസ നറുക്കെടുപ്പ്: ബമ്പർ സമ്മാനം പാലക്കാട് സ്വദേശിക്ക്

സംസ്ഥാന ജി.എസ.ടി വകുപ്പിന്റെ ''ലക്കി ബിൽ'' ആപ്പിലെ 25 ലക്ഷം രൂപയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനവും, മറ്റ് പ്രതിമാസ സമ്മാനങ്ങളുടെ ഫലവും പ്രഖ്യാപിച്ചു. 

25 ലക്ഷം രൂപയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനം പാലക്കാട് വടക്കഞ്ചേരി, മഞ്ഞളി ഹൗസിൽ സിന്റോ തോമസിന് ലഭിച്ചു. 2022 നവംബറിലെ പ്രതിമാസ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ കൊല്ലം ആശ്രാമം ശാന്താലയത്തിൽ ഷാനിമോൾ. എസ്- നും, 2022 ഡിസംബറിലെ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ കണ്ണൂർ അംന പാർക്ക്, ഫ്‌ലാറ്റ് 6 -ബി യിൽ ശ്രുതി. സി.ടി- ക്കും, 2023 ജനുവരിയിലെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ എറണാകുളം വെണ്ണല, എൻ.എസ്.ബി, കെന്റ് ഇല്ലത്തിൽ സുനിൽകുമാർ. കെ.ജി-ക്കും, 2023 ഫെബ്രുവരിയിലെ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ ആലപ്പുഴ, കോമല്ലൂർ, മംഗലത്ത് ഹൗസിൽ ബിനു. ടി-ക്കും ലഭിച്ചു.

 പ്രതിമാസ നറുക്കെടുപ്പിലെ രണ്ടാം സമ്മാനമായ രണ്ട് ലക്ഷം രൂപ വീതം അഞ്ച് പേർക്കും, മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ വീതം അഞ്ച് പേർക്കുമാണ് ലഭിച്ചത്. വിജയികളുടെ വിവരങ്ങൾ ചുവടെ: പേര്, വീട്ട് പേര്, സ്ഥലപ്പേര്, ജില്ല എന്ന ക്രമത്തത്തിൽ.

  രണ്ടാം സമ്മാന വിജയികൾ (2022 നവംബർ): രജീദ്. എം, ഒ.വി ഹൗസ്, പാലച്ചിറ, വർക്കല, തിരുവനന്തപുരം. ഷീബ. വി.ബി, കുന്നത്ത് പറമ്പിൽ ഹൗസ്, പൂഞ്ഞാർ, കോട്ടയം. ഷാൻ. പി, പുളിയ്ക്കൽ ഹൗസ്, എടവണ്ണ, മലപ്പുറം. ഹരികൃഷ്ണൻ. കെ, ദീപ്തി, അന്തിനാട്, പാല, കോട്ടയം. ഗീതാകുമാരി. പി, സ്‌കന്ദ നിവാസ്, എളങ്കുന്നപുഴ, എറണാകുളം.

മൂന്നാം സമ്മാന വിജയികൾ (2022 നവംബർ): ഗൗതം പ്രവീൺ, മഹാന ഹൗസ്, ചെങ്ങമനാട്, ആലുവ. ആഘോഷ്. എം.സി, മെനച്ചേരി ഹൗസ്, കാലടി, എറണാകുളം. സക്കറിയ. എൻ.എസ്, കളീയ്ക്കൽ പുത്തൻ വീട്, കലഞ്ഞൂർ, പത്തനംതിട്ട. മുഹമ്മദലി ഷക്കീർ. ടി, തുറയ്ക്കൽ ഹൗസ്, വളാഞ്ചേരി, മലപ്പുറം. രാഖി. ആർ.രാജൻ, അശ്വതി നിവാസ്, ഓയൂർ, കൊല്ലം. രണ്ടാം സമ്മാന വിജയികൾ (2022 ഡിസംബർ): രാജമോഹൻ. കെ, ചിത്തിര, കാട്ടായിക്കോണം, തിരുവനന്തപുരം. രാധാകൃഷ്ണൻ. എം.എസ്, കളഭം, ശ്രീ ചിത്ര നഗർ, പാങ്ങോട് തിരുവനന്തപുരം. അനില ബിജു, കണ്ടംചിറ, പുത്തനങ്ങാടി, കോട്ടയം. റഹീൻ, പുത്തൻവീട്, ചവറ, കൊല്ലം. അഞ്ജു രമേശ്, മണലിൽ ഹൗസ്, പട്ടത്താനം, കൊല്ലം.

മൂന്നാം സമ്മാന വിജയികൾ (2022 ഡിസംബർ): പ്രകാശ് ബാബു, അഞ്ജലി, ആയൂർ, കൊല്ലം. രാജേഷ് കുമാർ. എ, അപ്‌സര ഭവൻ, മണ്ണൂർ, പാപ്പനംകോട്, തിരുവനന്തപുരം. സിജു. എം. വർഗ്ഗീസ്, മഞ്ഞതോട്ടിൽ ഹൗസ്, ളാഹ, പത്തനംതിട്ട. അജി. കെ.നായർ, കൊച്ചുവിളയിൽ, കമുകുംചേരി, കൊല്ലം. രാജേഷ് കുമാർ. സി.എം, ചാവേലിൽ, വാരണം, ആലപ്പുഴ.

രണ്ടാം സമ്മാന വിജയികൾ (2023 ജനുവരി); എബ്രഹാം ജോർജ്, ചാത്തോത്ത് ഹൗസ്, തിരുവല്ല, പത്തനംതിട്ട. ഷാജു. ഇ, എടക്കണ്ടിയിൽ ഹൗസ്, കോഴിക്കോട്. കൃഷ്ണകുമാർ. എസ്, കൃഷ്ണമാല്യം, മാരാർ റോഡ്, തൃശൂർ. പ്രശാന്ത്. കെ, കോരോത്ത് ഹൗസ്, മൊട്ടമ്മൽ, കണ്ണൂർ. അഭിലാഷ്, കൊടിയിലഴിക്കത്ത് വിള വീട്, ഭൂതക്കുളം, കൊല്ലം.

മൂന്നാം സമ്മാന വിജയികൾ (2023 ജനുവരി): അരുൺ അശോക്, കീത്തറയിൽ, കുണ്ടന്നൂർ, എറണാകുളം. അനന്തു ശാന്തകുമാർ, ജാനകി ഭവൻ, മാവേലിക്കര, ആലപ്പുഴ. വിജയമോഹനൻ. പി, മുള്ളികാല കവയത്ത്, ആർഷ നഗർ 155, കാവനാട്, കൊല്ലം. സാനു. ജി.ടി, വാറുവിളാകത്ത് പുത്തൻ വീട്, വി.എൻ.ആർ.എ 42, പൗഡിക്കോണം, തിരുവനന്തപുരം. നീതു അനൂപ്, ചൈത്രം, വർക്കല, തിരുവനന്തപുരം.

രണ്ടാം സമ്മാന വിജയികൾ (2023 ഫെബ്രുവരി): ശ്രീരധ്. ആർ. കൃഷ്ണൻ, സർഗ്ഗം, മാവിലായി, കണ്ണൂർ. പ്രദീപൻ. പി.പി, പവിത്രപുരം, അരൂർ, കോഴിക്കോട്. അനിൽ വാസൻ. എസ്, എസ്.എൻ.എൻ.ആർ.എ - 136, എസ്.എൻ. നഗർ, പേട്ട, തിരുവനന്തപുരം. ശ്രീനാഥ്. എൻ.ജി, ഉത്രാടം, വടകര നഗർ, അരയല്ലൂർ, തിരുമല, തിരുവനന്തപുരം. അനീഫ്. എ, ദി സ്‌ക്വയർ, അമ്പലപ്പുറം, വെസ്റ്റ് യാക്കര, പാലക്കാട്.

മൂന്നാം സമ്മാന വിജയികൾ (2023 ഫെബ്രുവരി): രാജേഷ്, ഹിന്ദോളം, മാവേലി പ്രോപ്പർട്ടീസ്, കോമന, അമ്പലപ്പുഴ, ആലപ്പുഴ. സുരേഷ് ബാബു. കെ, കല്ലത്ത് ഹൗസ്, തൃപ്പൂണിത്തുറ, എറണാകുളം. ഹാഷിം, പേൾ ഹിൽ, പാതിരിയാട്, കണ്ണൂർ. റാഫി. പി.എഫ്, പള്ളത്ത് ഹൗസ്, മഞ്ഞുമ്മേൽ, എറണാകുളം. ബിജിത്ത്. ബി, ഗിരിജ മന്ദിരം, പേരൂർ, കൊല്ലം.

Also Read

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്ന https://100days.kerala.gov.in/ പോർട്ടലിൽ പ്രസിദ്ധീകരിച്ച പദ്ധതികൾ

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർക്കാർ ഉത്തരവ് പ്രകാരം 2026 മാർച്ച് 7-ന് പുറത്തിറക്കിയ ഉത്തരവിന് അതേ തീയതി മുതൽ പ്രാബല്യമുണ്ടാകും.

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

സർക്കാരിന്റെ നയങ്ങളും ഭരണപരിഷ്‌കാരങ്ങളും ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്ന നേതൃത്വമാണ് വകുപ്പിന് ആവശ്യമെന്ന അഭിപ്രായം.

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...