ജി എസ ടി നിരക്കുകൾ പുതുക്കി നിശ്ചയിക്കും, രാജ്യത്തുനിന്നുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളുമുണ്ടാകും
GST
പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തെ പുനര്‍നിര്‍മിക്കാനായുളള ധനസമാഹരണത്തിനായി ബജറ്റില്‍ നിര്‍ദ്ദേശിച്ച പ്രളയ സെസ് ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വരും.
ചരക്കുസേവന നികുതി (ജിഎസ്ടി) പിരിവ് ഏപ്രിലില്‍ പത്തു ശതമാനം വര്‍ധിച്ച് 1.13 ലക്ഷം കോടി രൂപയായി
2017-18 സാമ്പത്തിക വർഷത്തെ വാർഷിക റിട്ടേൺ . GSTR 9 സമർപ്പിക്കാനുള്ള അവസാന തീയതി 2019 ജൂൺ 30 ജേക്കബ് സന്തോഷ്.



