പ്രധാനമന്ത്രി ഇന്ന് (25 ഏപ്രിൽ) തിരുവനന്തപുരത്ത്; വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്യും; കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിക്കും
Headlines
കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസുകള്‍ 26 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സാമ്ബത്തിക സ്വാധീനം ചെലുത്തുന്നവരെ പിന്തുടരുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പാർട്ടി കൂടി; പാർട്ടിയിൽ സാമൂഹ്യ രാഷ്ട്രീയ, സാമുദായിക രംഗത്തുള്ള നിരവധി പേരുടെ രംഗ പ്രവേശനം