ഇ- ഫയലിംഗ് പോര്‍ട്ടലില്‍ നേരിടുന്ന നിരന്തരമായ പരാതികള്‍ ഉയര്‍ന്നതോടെ പുതിയ അറിയിപ്പുമായി ആദായ നികുതി ദായക വകുപ്പ്.

ഉപഭോക്താക്കളില്‍ നിന്നും നിരന്തരമായ പരാതികള്‍ ഉയര്‍ന്നതോടെ പുതിയ അറിയിപ്പുമായി ആദായ നികുതി ദായക വകുപ്പ്.

നികുതി ദായകര്‍ക്ക് ഇ- ഫയലിംഗ് പോര്‍ട്ടലില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കാണ് പരിഹാരം കാണുന്നത്. നിലവില്‍, നിരവധി ട്രാഫിക് പ്രശ്നങ്ങളാണ് പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

പോര്‍ട്ടിലിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാര്‍ ഏറ്റെടുത്തത് ഇന്‍ഫോസിസ് ആണ്. 2021 ജൂണ്‍ ഏഴാം തീയതിയാണ് ഈ പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍, ലോഞ്ച് ചെയ്ത മാസത്തില്‍ തന്നെ പോര്‍ട്ടലിനെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നത്. ഏതാണ്ട് എട്ടു ദിവസത്തോളം സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നു.

പല സമയങ്ങളിലായി നിരവധി പ്രശ്നങ്ങളാണ് ഉപഭോക്താക്കള്‍ ഉന്നയിച്ചത്. ഇതോടെ, ഉപഭോക്താക്കള്‍ക്ക് നികുതി അടക്കുന്നതില്‍ കാലതാമസം നേരിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി നടപടി സ്വീകരിക്കാന്‍ ഇന്‍ഫോസിസിനോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, തകരാറിലായ എല്ലാ സേവനങ്ങളും ഉടന്‍ പുനസ്ഥാപിക്കും

Also Read

അംഗങ്ങൾക്ക് മാത്രം നൽകുന്ന സേവനം ജിഎസ്ടിയില്ല; മറ്റ് ക്ലബ്ബ് വരുമാനങ്ങൾ നികുതിയിലാകും: ഐഎംഎക്കെതിരായ നടപടി റദ്ദാക്കി കേരള ഹൈക്കോടതി

ക്ലബ്ബുകൾക്ക് മുഴുവൻ ജിഎസ്ടി ഇളവ് ഇല്ല; അംഗങ്ങൾക്കുള്ള സേവനങ്ങൾ മാത്രം ഒഴിവാകും: കേരള ഹൈക്കോടതി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

2025 ലെ ഫിനാൻസ് ആക്ട്  രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു.

Loading...