5 ലക്ഷം രൂപ വരെയുള്ള ആദായനികുതി റീഫണ്ട് ഉള്‍പ്പടെ എല്ലാ കുടിശ്ശികയും ഉടന്‍ കൊടുത്ത് തീർക്കാൻ ആദായനികുതി വകുപ്പ്

5 ലക്ഷം രൂപ വരെയുള്ള ആദായനികുതി റീഫണ്ട് ഉള്‍പ്പടെ എല്ലാ കുടിശ്ശികയും ഉടന്‍ കൊടുത്ത് തീർക്കാൻ ആദായനികുതി വകുപ്പ്

കൊവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ ആദായനികുതി റിട്ടേണുകളും കൊടുത്ത് തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 5 ലക്ഷം രൂപ വരെയുള്ള ആദായനികുതി റീഫണ്ട് ഉള്‍പ്പടെ എല്ലാ കുടിശ്ശികയും ഉടന്‍ കൊടുത്ത് തീര്‍ക്കാനാണ് ആദായനികുതി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ആശ്വാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം.

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടി. 14 ലക്ഷത്തോളം നികുതിദായകര്‍ക്ക് ഈ തീരുമാനത്തിലൂടെ പ്രയോജനം ലഭിക്കുമെന്ന് നികുതി വകുപ്പ് അറിയിച്ചു. എം‌എസ്‌എം‌ഇ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന വിധത്തില്‍ എല്ലാ റിഫണ്ടുകളും നൽകാനാണ് ആദായ നികുതി വകപ്പ് തീരുമാനിച്ചിരിക്കുന്നത്

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...