ച​ര​ക്കു നീ​ക്ക​ത്തി​ല്‍ കൊ​ച്ചി തു​റ​മു​ഖ​ത്തി​നു ചരിത്ര നേ​ട്ടം

ച​ര​ക്കു നീ​ക്ക​ത്തി​ല്‍ കൊ​ച്ചി തു​റ​മു​ഖ​ത്തി​നു ചരിത്ര നേ​ട്ടം

ച​​​​​​ര​​​​​​ക്ക്, ക​​​​​​ണ്ടെ​​​​​​യ്ന​​​​​​ര്‍ നീ​​​​​​ക്ക​​​​​​ത്തി​​​​​​ല്‍ കൊ​​​​​​ച്ചി തു​​​​​​റ​​​​​​മു​​​​​​ഖ​​​​​​ത്തി​​​​​​നു വീ​​​​​​ണ്ടും നേ​​​​​​ട്ടം. ക​​​​​​ഴി​​​​​​ഞ്ഞ​​​​​മാ​​​​​​സം മാ​​​​​​ത്രം തു​​​​​​റ​​​​​​മു​​​​​​ഖം വ​​​​​​ഴി​​​​​​യു​​​​​​ള്ള ച​​​​​​ര​​​​​​ക്കു ക​​​​​​യ​​​​​​റ്റി​​​​​​​​​​​​റ​​​​​​ക്ക് 2.857 മി​​​​​​ല്യ​​​​​​ണ്‍ മെ​​​​​​ട്രി​​​​​​ക് ട​​​​​​ണ്‍ (എം​​​​​​എം​​​​​​ടി) ആ​​​​​​യി​​​​​​രു​​​​​​ന്നു. തു​​​​​​റ​​​​​​മു​​​​​​ഖ​​​​​​ത്തി​​​​​​ന്‍റെ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ല്‍ ഇ​​​​​​താ​​​​​​ദ്യ​​​​​​മാ​​​​​​യി​​​​​​ട്ടാ​​​​​​ണു പ്ര​​​​​​തി​​​​​​മാ​​​​​​സ​​​​​മു​​​​​ള്ള ച​​​​​​ര​​​​​​ക്കു കൈ​​​​​​കാ​​​​​ര്യം ചെ​​​​​യ്യ​​​​​ല്‍ ഇ​​​​​​ത്ര​​​​​​യും ഉ​​​​​​യ​​​​​​രു​​​​​​ന്ന​​​​​​ത്. 2018 ജ​​​​​​നു​​​​​​വ​​​​​​രി​​​​​​യി​​​​​​ലെ 2.825 എം​​​​​​എം​​​​​​ടി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ഇ​​​​​​തു​​​​​​വ​​​​​​രെ ഏ​​​​​​റ്റ​​​​​​വും ഉ​​​​​​യ​​​​​​ര്‍​​​​​​ന്ന നി​​​​​​ര​​​​​​ക്ക്. 

2018 ഏ​​​​​​പ്രി​​​​​​ല്‍ മു​​​​​​ത​​​​​​ല്‍ 2019 ജ​​​​​​നു​​​​​​വ​​​​​​രി വ​​​​​​രെ കൊ​​​​​​ച്ചി തു​​​​​​റ​​​​​​മു​​​​​​ഖ​​​​​​ത്തെ മൊ​​​​​​ത്തം ച​​​​​​ര​​​​​​ക്കു​​​​​നീ​​​​​​ക്ക​​​​​​ത്തി​​​​​​ലും കാ​​​​​​ര്യ​​​​​​മാ​​​​​​യ വ​​​​​​ര്‍​​​​​​ധ​​​​​​ന രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. ഈ ​​​​​​കാ​​​​​​ല​​​​​​യ​​​​​​ള​​​​​​വി​​​​​​ല്‍ 26.148 എം​​​​​​എം​​​​​​ടി ച​​​​​​ര​​​​​​ക്കു നീ​​​​​​ക്കം ന​​​​​​ട​​​​​​ന്നു. 2017 ഏ​​​​​​പ്രി​​​​​​ല്‍-2018 ജ​​​​​​നു​​​​​​വ​​​​​​രി കാ​​​​​​ല​​​​​​യ​​​​​​ള​​​​​​വി​​​​​​നേ​​​​​​ക്കാ​​​​​​ള്‍ എ​​​​​​ട്ടു ശ​​​​​​ത​​​​​​മാ​​​​​​നം വ​​​​​​ര്‍​​​​​​ധ​​​​​​ന​​​​​​യാ​​​​​​ണി​​​​​​ത്. ക​​​​​​ണ്ടെ​​​​​​യ്ന​​​​​​റു​​​​​​ക​​​​​​ളു​​​​​​ടെ നീ​​​​​​ക്ക​​​​​​ത്തി​​​​​​ലും കൊ​​​​​​ച്ചി തു​​​​​​റ​​​​​​മു​​​​​​റ​​​​​​ഖം നേ​​​​​​ട്ടം കൊ​​​​​​യ്തു. തു​​​​​​റ​​​​​​മു​​​​​​ഖ​​​​​​ത്തെ രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര ക​​​​​​ണ്ടെ​​​​​​യ്ന​​​​​​ര്‍ ട്രാ​​​​​​ന്‍​​​​​​ഷി​​​​​​പ്പ്മെ​​​​​​ന്‍റ് ടെ​​​​​​ര്‍​​​​​​മി​​​​​​ന​​​​​​ല്‍ (ഐ​​​​​​സി​​​​​​ടി​​​​​​ടി) ജ​​​​​​നു​​​​​​വ​​​​​​രി​​​​​​യി​​​​​​ല്‍ 55,953 ടി​​​​​​ഇ​​​​​​യു ക​​​​​​ണ്ടെ​​​​​​യ്ന​​​​​​ര്‍ കൈ​​​​​​കാ​​​​​​ര്യം ചെ​​​​​​യ്തു.

2018 മാ​​​​​​ര്‍​​​​​​ച്ചി​​​​​​ലെ 52,476 ടി​​​​​​ഇ​​​​​​യു ആ​​​​​​യി​​​​​​രു​​​​​​ന്നു ഇ​​​​​​തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള ഏ​​​​​​റ്റ​​​​​​വും ഉ​​​​​​യ​​​​​​ര്‍​​​​​​ന്ന ക​​​​​​ണ്ടെ​​​​​​യ്ന​​​​​​ര്‍ നീ​​​​​​ക്കം. 2018 ഏ​​​​​​പ്രി​​​​​​ല്‍ മു​​​​​​ത​​​​​​ല്‍ 2019 ജ​​​​​​നു​​​​​​വ​​​​​​രി വ​​​​​​രെ മൊ​​​​​​ത്തം 482,880 ടി​​​​​​ഇ​​​​​​യു ക​​​​​​ണ്ടെ​​​​​​യ്ന​​​​​​ര്‍ നീ​​​​​​ക്കം ന​​​​​​ട​​​​​​ന്നു. 2017 ഏ​​​​​​പ്രി​​​​​​ല്‍ മു​​​​​​ത​​​​​​ല്‍ 2018 ജ​​​​​​നു​​​​​​വ​​​​​​രി വ​​​​​​രെ​​​​​യു​​​​​ള്ള കാ​​​​​​ല​​​​​​യ​​​​​​ള​​​​​​വി​​​​​​​നേ​​​​​​ക്കാ​​​​​​ള്‍ 5.11 ശ​​​​​​ത​​​​​​മാ​​​​​​നം വ​​​​​​ര്‍​​​​​​ധ​​​​​​ന. 
തു​​​​​​റ​​​​​​മു​​​​​​ഖ​​​​​​ത്തെ ക​​​​​​ണ്ടെ​​​​​​യ്ന​​​​​​ര്‍ ഫ്രെ​​​​​​യ്റ്റ് സ്റ്റേ​​​​​​ഷ​​​​​​ന്‍ (സി​​​​​​എ​​​​​​ഫ്‌എ​​​​​​സ്) കൈ​​​​​​കാ​​​​​​ര്യം ചെ​​​​​​യ്യു​​​​​​ന്ന ക​​​​​​ണ്ടെ​​​​​​യ്ന​​​​​​റു​​​​​​ക​​​​​​ളി​​​​​​ലും കാ​​​​​​ര്യ​​​​​​മാ​​​​​​യ വ​​​​​​ര്‍​​​​​​ധ​​​​​​ന​​​​​യു​​​​​​ണ്ട്.

Also Read

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് വിമർശനം.

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...