യു.എസ് ടാക്‌സ് പ്രാക്ടീസ് ലൈസന്‍സ് ലഭിക്കുന്ന ഇ.എ എന്റോള്‍ഡ് ഏജന്റ് കോഴ്‌സിന് അപേക്ഷിക്കാം

അസാപ്-കേരള നടത്തുന്ന ബി.കോം, എം.കോം, ബി.ബി.എ, എം.ബി.എ, അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കുമുള്ള ഹയര്‍ ആന്‍ഡ് ട്രെയിനിങ് മാതൃകയില്‍ യു.എസ് ടാക്‌സ് പ്രാക്ടീസ് ലൈസന്‍സ് ലഭിക്കുന്ന ഇ.എ എന്റോള്‍ഡ് ഏജന്റ് കോഴ്‌സിന് അപേക്ഷിക്കാം. നാല്  മാസമാണ് കോഴ്‌സ് കാലാവധി. വിദേശരാജ്യങ്ങളിലെ ഇന്‍കംടാക്‌സ് ജോലികളടക്കം വീട്ടിലിരുന്ന് ചെയ്യാന്‍ കോഴ്‌സിലൂടെ സാധിക്കും. പ്രാഥമിക പരീക്ഷക്കും അഭിമുഖത്തിനു ശേഷം കണ്ടീഷണല്‍ ഓഫര്‍ ലെറ്റര്‍ തരും. ഓണ്‍ലൈനായും ഓഫ്ലൈനായും ക്ലാസ്സുകള്‍ നടത്തും. ഫോണ്‍: 9495999730, 8089736215.

Also Read

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

Loading...