കോവിഡ് -19 സാമ്പത്തിക മേഖലയിലും ജനജീവിതത്തിലും ഉണ്ടാക്കിയ മാന്ദ്യം മറികടക്കാന് 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് സംസ്ഥാനം പ്രഖ്യാപിച്ചു.

👉 ഏപ്രില് മാസത്തേതടക്കം രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ പെന്ഷനുകള് ഈ മാസം ,
1,320 കോടി രൂപ ചെലവഴിക്കും

👉 പെന്ഷന് ഇല്ലാത്ത ബിപിഎല് - അന്ത്യോദയ വിഭാഗത്തില് പെട്ട അര്ഹരായവര്ക്ക് 1000 രൂപ ധനസഹായം

👉 എല്ലാ കുടുംബങ്ങള്ക്കും ഒരു മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്

👉 1000 ഭക്ഷണശാലകളിലൂടെ കുറഞ്ഞ നിരക്കില് ഊണ് നല്കുന്ന പദ്ധതി വേഗത്തില് ആരംഭിക്കും,
25 രൂപയ്ക്ക് ഊണ് എന്നത് 20 രൂപയായി കുറച്ചു

👉 500 കോടി രൂപയുടെ ഹെല്ത്ത് പാക്കേജ്

👉 രണ്ട് മാസത്തിനുളളില് കുടുംബശ്രീ വഴി രണ്ടായിരം കോടി രൂപയുടെ വായ്പ

👉 രണ്ട് മാസത്തിനുളളില് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന രണ്ടായിരം കോടി രൂപയുടെ തൊഴില് ദിനം

👉 സര്ക്കാര് നല്കേണ്ട എല്ലാ കുടിശിക തുകകളും ഏപ്രില് മാസത്തോടെ തീര്ക്കും,
14,000 കോടി രൂപ ചെലവഴിക്കും

👉 ഓട്ടോ, ടാക്സി, ഫിറ്റ്നസ് ചാര്ജ് ഇളവ്

👉 ബസ് (സ്റ്റേജ് കാരിയര്, കോണ്ട്രാക്ട് കാരിയര്) വാഹനങ്ങള്ക്ക് ടാക്സില് ഇളവ്

👉 വൈദ്യുതി- വാട്ടര് അതോറിറ്റി ബില്ലുകള് അടയ്ക്കാന് ഒരുമാസത്തെ സാവകാശം

👉 സിനിമാ തിയറ്ററുകള്ക്ക് എന്റര്ടെയിന്മെന്റ് ടാക്സ് ഇളവ്

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...