നവംബര്‍ ഒന്ന് മുതല്‍ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ പുതിയ പോളിസി എടുക്കുന്നതിനു കെ വൈ സി വിവരങ്ങള്‍ നിര്‍ബന്ധമാണെന്ന് ഐആര്‍ഡിഎഐ

ഇനി മുതല്‍ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ പുതിയ പോളിസി എടുക്കുന്നതിനു കെ വൈ സി വിവരങ്ങള്‍ നിര്‍ബന്ധമാണെന്ന് ഐആര്‍ഡിഎഐ. നവംബര്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ പ്രാബല്യത്തില്‍ വരും.

കെവൈസി വിശദാംശങ്ങള്‍ നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കുകയുള്ളൂ.

ഇതുവരെ കെവൈസി നല്‍കണമെന്ന് നിര്‍ബന്ധമില്ലായിരുന്നു. 2018 ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കെവൈസിയുടെ ഭാഗമായി പോളിസി ഉടമയില്‍ നിന്നും ആധാര്‍/പാന്‍ നിര്‍ബന്ധമായി ആവശ്യപ്പെടരുതെന്ന് ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തട്ടിപ്പുകള്‍ നിയന്ത്രിക്കുന്നതിനും, പൂര്‍ണമായ വിശദാംശങ്ങള്‍ ലഭ്യമാകുന്നതിനും വേണ്ടിയാണു കെവൈസി നിര്‍ബന്ധമാക്കുന്നത്.

അടിയന്തര ഘട്ടങ്ങളില്‍ ഉപഭോക്താക്കളുമായി ബന്ധപ്പെടാനും, ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കുന്നതിന് മറ്റും ബന്ധപ്പെടാനും ഈ വിവരങ്ങള്‍ അനിവാര്യമാണെന്ന് ലൈഫ് ഇതര ഇന്‍ഷുറന്‍സ് കമ്പനികള്‍ അറിയിച്ചിരുന്നു.

കോവിഡ് പ്രതിസന്ധി കാലത്ത് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വീഡിയോ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയല്‍ രീതി ബാധകമാക്കിയിരുന്നു.

Also Read

ജി.എസ്.ടി. പരിഷ്‌കാരങ്ങളുടെ ഫലം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപം ജി.എസ്.ടി. കൗൺസിൽ പരിശോധിക്കും

ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കാൻ ഇനി നാല് ദിവസം മാത്രം; ഓഡിറ്റ് ഇല്ലാത്ത ബിസിനസ്സുകാർക്കും പ്രൊഫഷണലുകൾക്കും അവസാന തീയതി ഓഗസ്റ്റ് 31

കമ്പനികൾക്ക് കുടിശ്ശിക തീർക്കാൻ ഇനി ദിവസങ്ങൾ മാത്രം; സി.സി.എഫ്.എസ്. ആനുകൂല്യം ഓഗസ്റ്റ് 31-ന് അവസാനിക്കും

വിദേശത്തേക്ക് വൻതുക പണമയക്കൽ; 394 സ്ഥാപനങ്ങളും 36 നികുതി വിദഗ്ധരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

വിദേശ പണമയക്കലിൽ രാജ്യവ്യാപക പരിശോധന മുന്നൂറ്റി തൊണ്ണൂറ്റിനാല് സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

പി.ഒ.എസ് സംവിധാനം വഴി പണമടച്ചാൽ തുക നേരിട്ട് ട്രഷറി ഹെഡിലേക്ക് സുരക്ഷിതമായി ക്രെഡിറ്റ് ചെയ്യപ്പെടും

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

ഭരണസമിതി പിരിച്ചുവിട്ട സഹകരണ സംഘത്തിൽ ഓഗസ്റ്റ് 16ന് തിരഞ്ഞെടുപ്പ്; 988 അംഗങ്ങൾക്ക് ഫലപ്രദമായ അറിയിപ്പ് ലഭിച്ചില്ലെന്ന് ആക്ഷേപം; മരിച്ചവരും അയോഗ്യരായവരും വോട്ടർ പട്ടികയിൽ തുടരുന്നതായും പരാതി

Loading...