പ​​​ണം ന​​​ല്കി വാ​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​​​ക്ക് കേ​​​​ടു​​​പാ​​​ട് സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ അ​​​​വ​ ന​​​ന്നാ​​​ക്കി​​​ കിട്ടാൻ പുതിയ നിയമം വരുന്നു ;'റൈ​​​​റ്റ് ടു ​​​​റി​​​​പെ​​​​യ​​​​ര്‍'

പ​​​ണം ന​​​ല്കി വാ​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​​​ക്ക് കേ​​​​ടു​​​പാ​​​ട് സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ അ​​​​വ​ ന​​​ന്നാ​​​ക്കി​​​ക്കി​​​ട്ടേ​​​ണ്ട​​​ത് ഉ​​​​പ​​​​യോ​​​​ക്താ​​​​വി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ക്കി​​ മാ​​​​റ്റാ​​​​നൊ​​​​രു​​​​ങ്ങി കേ​​​​ന്ദ്ര​​​​സ​​​​ര്‍​​​​ക്കാ​​​​ര്‍.

'റൈ​​​​റ്റ് ടു ​​​​റി​​​​പെ​​​​യ​​​​ര്‍' എ​​​​ന്ന പേ​​​​രി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന പു​​​​തി​​​​യ നി​​​​യ​​​​മ​​​​ത്തി​​​​ലെ ച​​​​ട്ട​​​​ങ്ങ​​​​ളും വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളും ത​​​​യാ​​​​റാ​​​​ക്കാ​​​​ന്‍ കേ​​​​ന്ദ്ര ഉ​​​​പ​​​​ഭോ​​​​ക്​​​​തൃ കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം പ്ര​​​​ത്യേ​​​​ക സ​​​​മി​​​​തി​​യെ നി​​​​യോ​​​​ഗി​​​​ച്ചു

ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​​​ക്കു കേ​​​​ടു​​​​പാ​​​​ടു സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ ഒ​​​​റി​​​​ജി​​​​ന​​​​ല്‍ ബ്രാ​​​​ന്‍​​​​ഡി​​​​ന്‍റെ സ​​​​ര്‍​​​​വീ​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ മാ​​​​ത്രം അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി ന​​​​ട​​​​ത്തേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന നി​​​​ല​​​​വി​​​​ലെ സാ​​​ഹ​​​ച​​​​ര്യ​​​​ത്തി​​​​നു പു​​​​തി​​​​യ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ വ​​​​ര​​​​വോ​​​​ടെ മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​കും. അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി ന​​​​ട​​​​ത്താ​​​​ന്‍ ഏ​​​​തു വ്യ​​​​ക്തി​​​​യെ​​​​യും സ്ഥാ​​​​പ​​​​ന​​ത്തെയും ആ​​​​ശ്ര​​​​യി​​​​ക്കാ​​​​ന്‍ ഉ​​​​പ​​​​യോ​​​​ക്ത​​​​ക്ക​​​​ള്‍​​​​ക്ക് അ​​​​വ​​​​കാ​​​​ശ​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ ഉ​​​പ​​​യോ​​​ക്താ​​​വി​​​നു​​​ത​​​ന്നെ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്താ​​​നും സ്വാ​​​ത​​​ന്ത്ര്യം ല​​​ഭി​​​ക്കും.

യു​​​​എ​​​​സ്, യു​​​​കെ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍ നേ​​​​ര​​​​ത്തെ​​​​ത​​​​ന്നെ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ള്ള റൈ​​​​റ്റ് ടു ​​​​റി​​​​പ്പ​​​​യ​​​​ര്‍ നി​​​​യ​​​​മ​​​​ങ്ങ​​​ളു​​​ടെ മാ​​​തൃ​​​ക​​​യി​​​ലാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലും പു​​​തി​​​യ നി​​​യ​​​മം വ​​​രു​​​ന്ന​​​ത്

Also Read

‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; മിഷൻ സമുദ്ര, തെക്കൻ കേരള എക്കോണമി കോറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; മിഷൻ സമുദ്ര, തെക്കൻ കേരള എക്കോണമി കോറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് വികസന കാഴ്ചപ്പാടുകളും സാമ്പത്തിക പുനരുജ്ജീവന പദ്ധതികളും

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

“കെഎസ്ആർടിസി വിഷൻ 2030 – വരുമാന വർധനയ്ക്കും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ"

ക്ഷേമപെൻഷൻ തട്ടിപ്പ് തടയാൻ AI സംവിധാനം വേണം; കോടികളുടെ ചോർച്ച ഒഴിവാക്കാമെന്ന് നിർദേശം

ക്ഷേമപെൻഷൻ തട്ടിപ്പ് തടയാൻ AI സംവിധാനം വേണം; കോടികളുടെ ചോർച്ച ഒഴിവാക്കാമെന്ന് നിർദേശം

അർഹത നഷ്ടപ്പെട്ടവരുടെ പേരിലുമായി ആനുകൂല്യങ്ങൾ തുടരുന്നുണ്ടോയെന്ന കാര്യത്തിൽ കൃത്യമായ പരിശോധന അനിവാര്യമാണെന്നാണ് വിലയിരുത്തൽ

ദേവസ്വം സ്പെഷ്യൽ പ്ലീഡർ വിവാദം: അഡ്വ. കെ.ബി. പ്രദീപിനെതിരായ ആരോപണങ്ങൾക്ക് നിയമപരമായ അടിത്തറയുണ്ടോ? – സി.ആർ. ശിവകുമാർ

ദേവസ്വം സ്പെഷ്യൽ പ്ലീഡർ വിവാദം: അഡ്വ. കെ.ബി. പ്രദീപിനെതിരായ ആരോപണങ്ങൾക്ക് നിയമപരമായ അടിത്തറയുണ്ടോ? – സി.ആർ. ശിവകുമാർ

വർഷങ്ങൾക്കുമുമ്പ് ഒരു കേസിൽ ഹാജരായിരുന്നുവെന്ന ഒറ്റ കാരണത്താൽ ഒരു മുതിർന്ന അഭിഭാഷകന്റെ നിയമനമാണ് ചോദ്യം ചെയ്യപ്പെട്ടത്

Loading...