വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും സ്ഥാപനത്തിന്റെ വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച മാർഗ്ഗമാണ് പാൻ കാർഡ് (Permanent Account Number card). ഇത് ഇന്ത്യയിൽ...
Direct Taxes
ന്യൂഡല്‍ഹി: ആദായനികുതി ദാതാക്കളുടെ പട്ടികയില്‍ ഇതുവരെ 75 ലക്ഷം പേര്‍ ഉള്‍പ്പെട്ടതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു. നടപ്പ് സാമ്ബത്തിക വര്‍ഷത്തെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്.
ആദായ നികുതി വകുപ്പ് ഭാവിയിൽ നികുതി വെട്ടിപ്പ് തടയുന്നതിനുള്ള ലക്ഷ്യത്തോടെ, 2018 ഡിസംബർ 5 മുതൽ പുതിയ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) കാർഡ് നിയമങ്ങൾ അവതരിപ്പിക്കുന്നു
കൊച്ചി: സെപ്റ്റംബർ 30ന് അവസാനിച്ച ത്രൈമാസത്തിൽ മണപ്പുറം ഫിനാൻസ് 221.39 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ...