കേരളാ ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് കുടിശ്ശിക നിവാരണ അദാലത്തുകൾ സംഘടിപ്പിക്കുന്നു

കേരളാ ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത് അംശാദായം അടക്കുന്നതിൽ വീഴ്ച വരുത്തിയവർക്ക് ഒറ്റത്തവണ തീർപ്പാക്കലിലൂടെ കുടിശിക ഒടുക്കാൻ അവസരം.

 പിഴ, പിഴലിശ കൂടാതെ കടിശ്ശിക ഇനത്തിൽ വ്യാപാരികൾക്ക് ആശ്വാസകരമായ ഇളവുകൾ എന്നിവ ലഭിക്കുന്ന രീതിയിലുള്ള കുടിശ്ശിക നിവാരണ അദാലത്തുകൾ എറണാകുളം മേഖല കേന്ദ്രീകരിച്ച് ഫെബ്രുവരി 18 (ഇന്ന് ) മുതൽ മാർച്ച് 31 വരെ നടത്തും.

2023 ലും 2025 ലും കുടിശ്ശിക നിവാരണത്തിന് അവസരം നൽകിയിട്ടും കടിശ്ശിക തുക അടക്കാത്തവരുടെമേൽ 2025 ഏപ്രിൽ 1 മുതൽ റെവന്യൂ റിക്കവറി (R.R) നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. 

ഫെബ്രുവരി 18ന് തൃപ്പൂണിത്തുറ, ഫെബ്രുവരി 19ന് കാക്കനാട് , ഫെബ്രുവരി 24, 25 ദിവസങ്ങളിൽ കെ.എച്ച്.ആർ.എ ഭവൻ എംജി റോഡ് എറണാകുളം, മാർച്ച് 1ന് വൈറ്റില, മാർച്ച് 4,5 ദിവസങ്ങളിൽ കെ.എം.സി.സി ഓഫീസ് മറൈൻഡ്രൈവ്, മാർച്ച് 7 ന് കലൂർ, മാർച്ച് 11 ന് സൗത്ത് കളമശ്ശേരി, മാർച്ച് 12 ന് ഇടപ്പള്ളി , മാർച്ച് 18,19 കെ.എച്ച്.ആർ.എ ഭവൻ എംജി റോഡ് എറണാകുളം എന്നിങ്ങനെയാണ് അദാലത്തുകൾ ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9947224898.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/BVCuJEGztjZEOH43iPSHhA

Also Read

ജി.എസ്.ടി. പരിഷ്‌കാരങ്ങളുടെ ഫലം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപം ജി.എസ്.ടി. കൗൺസിൽ പരിശോധിക്കും

ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കാൻ ഇനി നാല് ദിവസം മാത്രം; ഓഡിറ്റ് ഇല്ലാത്ത ബിസിനസ്സുകാർക്കും പ്രൊഫഷണലുകൾക്കും അവസാന തീയതി ഓഗസ്റ്റ് 31

കമ്പനികൾക്ക് കുടിശ്ശിക തീർക്കാൻ ഇനി ദിവസങ്ങൾ മാത്രം; സി.സി.എഫ്.എസ്. ആനുകൂല്യം ഓഗസ്റ്റ് 31-ന് അവസാനിക്കും

വിദേശത്തേക്ക് വൻതുക പണമയക്കൽ; 394 സ്ഥാപനങ്ങളും 36 നികുതി വിദഗ്ധരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

വിദേശ പണമയക്കലിൽ രാജ്യവ്യാപക പരിശോധന മുന്നൂറ്റി തൊണ്ണൂറ്റിനാല് സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

പി.ഒ.എസ് സംവിധാനം വഴി പണമടച്ചാൽ തുക നേരിട്ട് ട്രഷറി ഹെഡിലേക്ക് സുരക്ഷിതമായി ക്രെഡിറ്റ് ചെയ്യപ്പെടും

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

ഭരണസമിതി പിരിച്ചുവിട്ട സഹകരണ സംഘത്തിൽ ഓഗസ്റ്റ് 16ന് തിരഞ്ഞെടുപ്പ്; 988 അംഗങ്ങൾക്ക് ഫലപ്രദമായ അറിയിപ്പ് ലഭിച്ചില്ലെന്ന് ആക്ഷേപം; മരിച്ചവരും അയോഗ്യരായവരും വോട്ടർ പട്ടികയിൽ തുടരുന്നതായും പരാതി

Loading...