രാജ്യ വ്യാപകമായി നടത്തിയ പരിശോധനയില്‍ ജിഎസ്ടിയില്‍ 30,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി
ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പൊതുജനങ്ങളുടെയും അംഗീകൃത മത സംഘടനകളുടെയും കാഴ്ചപ്പാടുകളും ആശയങ്ങളും ഇന്ത്യൻ ലോ കമ്മീഷൻ അഭ്യർത്ഥിക്കുന്നു
സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാംഗഡുവായി 1.18 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന് 2,277 കോടി രൂപ ലഭിക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ സ്വന്തവും കുടുംബാംഗങ്ങളുടെയും പേരിലുള്ള ആസ്തിബാദ്ധ്യതകളുള്‍പ്പെട്ട സ്വത്തുവിവരം 20നകം അധികാരികള്‍ക്ക് സമര്‍പ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ