സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ജൂൺ 30 നകം Form-4ൽ ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വ്യക്തമായ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുള്ള വാർഷിക റിട്ടേൺ നൽകണം
സംസ്ഥാനത്തെ മുന്‍നിര യുടൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന്റെ മിന്നല്‍ പരിശോധന.
വ്യാജ ഇൻവോയ്സ് നൽകുന്നതും, ആ ഇൻവോയ്സ് കാണിച്ച് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുന്നതും ക്രിമിനൽ കുറ്റമാണ്..
ഭക്ഷ്യവസ്തുക്കൾ ശീതള പാനീയങ്ങൾ തുടങ്ങിയവ പാകം ചെയ്യുന്നതും വിതരണം നടത്തുന്നതുമായ മുഴുവൻ സ്ഥാപനങ്ങളിലും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി.