വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സെല്‍ രൂപീകരിച്ചു, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് മേല്‍നോട്ടക്കമ്മറ്റികളും രൂപീകരിച്ചു
നികുതിദായകർ അവരുടെ കണക്കുബുക്കുകൾ സൂഷിച്ചില്ലങ്കിൽ 25,000 രൂപയുടെ പിഴ ചുമത്താവുന്നതാണ്
റിട്ടേണുകളിൽ വരുമാനം കുറച്ചോ തെറ്റായിട്ടോ സമർപ്പിച്ചാൽ നികുതിത്തുകയുടെ 200 ശതമാനമാനം പിഴ ചുമത്തും
ആദായനികുതി ഉദ്യോഗസ്ഥർ അയയ്ക്കുന്ന നോട്ടീസുകൾക്ക് മറുപടി നൽകിയില്ലെങ്കിൽ 10,000 രൂപ പിഴ