സ്രോതസിൽനിന്ന് നികുതി പിടിച്ച എല്ലാ നികുതിദായകരും ടിഡിഎസ്/ ടിസിഎസ് ത്രൈമാസ റിട്ടേണുകൾ നിർദിഷ്ട തീയതിക്കു മുന്പ് ഫയൽ ചെയ്തിരിക്കണം
2017-18 സാന്പത്തികവർഷം മുതൽ നിർദിഷ്ട തീയതിക്കു മുന്പ് റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ പിഴയൊടുക്കേണ്ടി വരും
ചെക്കായിട്ടല്ലാതെ ക്യാഷായി രൂപ സ്വീകരിച്ചാൽ ആദായ നികുതിയിൽ പിഴ അടക്കേണ്ടിവരും
ഇ-റിട്ടേൺ നൽകിയവരുടെ എണ്ണത്തിൽ കുറവ്