സ്രോ​ത​സി​ൽ​നി​ന്ന് നി​കു​തി പി​ടി​ച്ച എ​ല്ലാ നി​കു​തി​ദാ​യ​ക​രും ടി​ഡി​എ​സ്/ ടി​സി​എ​സ് ത്രൈ​മാ​സ റി​ട്ടേ​ണു​ക​ൾ നി​ർ​ദി​ഷ്ട തീ​യ​തി​ക്കു മു​ന്പ് ഫ​യ​ൽ ചെ​യ്തി​രി​ക്ക​ണം

സ്രോ​ത​സി​ൽ​നി​ന്ന് നി​കു​തി പി​ടി​ച്ച എ​ല്ലാ നി​കു​തി​ദാ​യ​ക​രും ടി​ഡി​എ​സ്/ ടി​സി​എ​സ് ത്രൈ​മാ​സ റി​ട്ടേ​ണു​ക​ൾ നി​ർ​ദി​ഷ്ട തീ​യ​തി​ക്കു മു​ന്പ് ഫ​യ​ൽ ചെ​യ്തി​രി​ക്ക​ണം

ആ​ദാ​യ​നി​കു​തി നി​യ​മം വ​കു​പ്പ് 200 (3) അ​നു​സ​രി​ച്ച് സ്രോ​ത​സി​ൽ​നി​ന്ന് നി​കു​തി പി​ടി​ച്ച എ​ല്ലാ നി​കു​തി​ദാ​യ​ക​രും ടി​ഡി​എ​സ്/ ടി​സി​എ​സ് ത്രൈ​മാ​സ റി​ട്ടേ​ണു​ക​ൾ നി​ർ​ദി​ഷ്ട തീ​യ​തി​ക്കു മു​ന്പ് ഫ​യ​ൽ ചെ​യ്തി​രി​ക്ക​ണം. 2019 മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ലെ ടി​ഡി​എ​സ് റി​ട്ടേ​ണു​ക​ൾ ഈ ​മാ​സം 31ന് ​മു​ന്പും ടി​സി​എ​സ് റി​ട്ടേ​ണു​ക​ൾ ഈ ​മാ​സം 15നു ​മു​ന്പു​മാ​ണ് ഫ​യ​ൽ ചെ​യ്യേ​ണ്ട​ത്.

റി​ട്ടേ​ണു​ക​ൾ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഫ​യ​ൽ ചെ​യ്യു​ന്ന​തെ​ങ്കി​ൽ ഓ​രോ റി​ട്ടേ​ണി​നും താ​മ​സം വ​രു​ത്തു​ന്ന ഓ​രോ ദി​വ​സ​ത്തേ​ക്കും 200 രൂ​പ നി​ര​ക്കി​ൽ പി​ഴ ചു​മ​ത്തു​ന്ന​താ​ണ്. കൂ​ടാ​തെ നി​ർ​ദി​ഷ്ട തീ​യ​തി​ക്കു​ള്ളി​ൽ പ്ര​സ്തു​ത റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ നി​കു​തി നി​യ​മം 271 (എ​ച്ച്) അ​നു​സ​രി​ച്ച് 10,000 രൂ​പ മു​ത​ൽ ഒ​രു​ല​ക്ഷം രൂ​പ വ​രെ​യു​ള്ള പി​ഴ​യും ഉ​ദ്യോ​ഗ​സ്ഥ​ന് ചു​മ​ത്താ​വു​ന്ന​താ​ണ്

Also Read

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി; നിരോധിത നിറവും രാസവസ്തുക്കളും ഉപയോഗിച്ചതായി കണ്ടെത്തൽ

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

Loading...