രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ ആമസൊണ്‍ ബംഗളുരുവില്‍ കിയോസ്കുകള്‍ സ്ഥാപിച്ചിരുന്നു
രാജ്യത്തെവിടെയും യാത്ര ചെയ്യുന്നതിന് ഇനിയൊരറ്റ കാര്‍ഡ്. നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡിന് പ്രധാനമന്ത്രി തുടക്കമിട്ടു
ജൂലായില്‍ റിട്ടേണ്‍ നൽകുമ്പോൾ നിക്ഷേപ വിവരം കാണിച്ചാല്‍ മതി.
കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിൻ്റെതാണ് നിര്‍ദേശം; വിൽക്കുമ്പോൾ ഇത് ഉറപ്പുവരുത്തേണ്ട ചുമതല ഡീലർമാർക്ക്