ഓഡിറ്റോറിയം നടത്തിപ്പിൽ 78 ലക്ഷം രൂപയുടെ ക്രമക്കേട് - 14 ലക്ഷം രൂപയുടെ GST നികുതിവെട്ടിപ്പ്

ഓഡിറ്റോറിയം നടത്തിപ്പിൽ 78 ലക്ഷം രൂപയുടെ ക്രമക്കേട് - 14 ലക്ഷം രൂപയുടെ GST നികുതിവെട്ടിപ്പ്

സംസ്ഥാന ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം തിരുവല്ല യൂണിറ്റ് ഓഡിറ്റോറിയത്തിൽ പരിശോധന നടത്തിയതിൽ 78 ലക്ഷം രൂപയുടെ ക്രമക്കേടിൽ 14 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. തുടർന്ന് ഉചിതമായ നടപടികൾ സ്വീകരിച്ചു.

 സമാനമായ മറ്റൊരു കേസിൽ സംസ്ഥാന ജി.എസ്.ടി. ഇന്റലിജൻസ് തിരുവനന്തപുരം യൂണിറ്റ് -3 ഒരു ഓഡിറ്റോറിയത്തിൽ നടത്തിയ പരിശോധനയിൽ അനർഹമായ ഇൻപുട് നികുതി ഉപയോഗിച്ച് നികുതി അടയ്ക്കുന്നതായി കണ്ടെത്തി. 18 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പാണ് ഈ കേസിൽ കണ്ടെത്തിയത്. വെട്ടിച്ച നികുതി പിഴ ഉൾപ്പടെ തിരികെ ഖജനാവിലേക്ക് അടപ്പിച്ചു.

Also Read

സ്വർണ്ണ വ്യാപാരത്തിൽ വൻ ജിഎസ്ടി വെട്ടിപ്പ്: 37 സ്ഥലങ്ങളിൽ പരിശോധന, കോടികളുടെ അനധികൃത ഇടപാടുകൾ പിടികൂടി

സ്വർണ്ണ വ്യാപാരത്തിൽ വൻ ജിഎസ്ടി വെട്ടിപ്പ്: 37 സ്ഥലങ്ങളിൽ പരിശോധന, കോടികളുടെ അനധികൃത ഇടപാടുകൾ പിടികൂടി

വരും ദിവസങ്ങളിലും മറ്റു ജില്ലകളിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന

Loading...