പരമ്പരാഗത ബേക്കറി പലഹാരങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബേക്കറി ഉടമകളുടെ സംഘടനയായ ബേക്ക് വണ്‍ നിവേദനം നല്‍കി.

പരമ്പരാഗത ബേക്കറി ഇനങ്ങളായ ഇലയട, ചക്കയട, പഴംപൊരി, സുഖിയന്‍, കൊഴുക്കട്ട തുടങ്ങിയ പലഹാരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 18 ശതമാനം ജിഎസ്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എംപിയുടെ നേതൃത്വത്തില്‍ ബേക്കറി ഉടമകളുടെ സംഘടനയായ ബേക്ക് വണ്‍ ഭാരവാഹികള്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനു നിവേദനം നല്‍കി.

കേരളത്തിലെ പരമ്ബരാഗത ഭക്ഷ്യ ഇനങ്ങള്‍ ബേക്കറികളിലൂടെ വില്പന നടത്തുമ്ബോള്‍ കേന്ദ്രസര്‍ക്കാര്‍ ചുമത്തിയിട്ടുള്ള 18 ശതമാനം ജിഎസ്ടി മറ്റു സംസ്ഥാനങ്ങളിലെ പരമ്ബരാഗത ഭക്ഷ്യസാധനങ്ങള്‍ക്കു ചുമത്തിയിട്ടുള്ള പോലെ അഞ്ചു ശതമാനമാക്കി കുറയ്ക്കണമെന്നു സംഘം ആവശ്യപ്പെട്ടു. 

ബേക്ക് വണ്‍ സംസ്ഥാന പ്രസിഡന്‍റ് റോയല്‍ നൗഷാദ്, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍, ട്രഷറര്‍ ബിജു നവ്യ, വൈസ് പ്രസിഡന്‍റ് റഷീദ് ക്വാളിറ്റി, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് സിജോ ജോസ് തുടങ്ങിയവരാണു സംഘത്തിലുണ്ടായിരുന്നത്.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X

Also Read

ജിഎസ്ടി പരിധി 1 കോടി ആക്കണം; ചെറിയ നികുതിദായകർക്ക് ഒറ്റത്തവണ മാപ്പ് പദ്ധതി നടപ്പാക്കണമെന്ന് ടാക്സ് അസോസിയേഷൻ

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

കേന്ദ്ര-സംസ്ഥാന ഏജൻസികളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അനുഭവസമ്പന്നരായ ഫാക്കൽറ്റികൾ പങ്കെടുക്കുന്ന ഈ പരിശീലനം

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

Loading...