കോപ്പിറൈറ്റുള്ള പുസ്തകങ്ങളുടെ പിഡിഎഫ് വിതരണം ചെയ്യുന്നത് കുറ്റകരമാണ്, ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കെതിരെ തടവുശിക്ഷയും വലിയൊരു തുക നഷ്ടപരിഹാരവും

കോപ്പിറൈറ്റുള്ള പുസ്തകങ്ങളുടെ പിഡിഎഫ് വിതരണം ചെയ്യുന്നത് കുറ്റകരമാണ്, ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കെതിരെ തടവുശിക്ഷയും വലിയൊരു തുക നഷ്ടപരിഹാരവും

ലോക് ഡൗണ്‍ കാലത്തെ മലയാളത്തിലെ എല്ലാ പ്രസാധകരുടെയും പ്രധാന രചനകളാണ് പിഡിഎഫും ഓഡിയോ ബുക്കുകളുമായി പ്രചരിക്കുന്നത്.
ഒ.വി. വിജയന്‍, എം.ടി.വാസുദേവന്‍ നായര്‍, മാധവിക്കുട്ടി, വൈക്കം മുഹമ്മദ് ബഷീര്‍, ടി.പത്മനാഭന്‍ തുടങ്ങിയവരുടെ രചനകളും കൂട്ടത്തിലുണ്ട്. ഇതിന് പുറമെയാണ് ഓഡിയോ ബുക്കുകളുടെ വിതരണം. 

കോപ്പിറൈറ്റുള്ള പുസ്തകങ്ങളുടെ പിഡിഎഫ് വിതരണം ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരം പ്രവണതകള്‍ പുസ്തക-വിതരണ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന്  ചൂണ്ടിക്കാട്ടുന്നു. ഇത് എഴുത്തുകാര്‍ക്ക് ലഭിക്കേണ്ട റോയല്‍റ്റി തുകയെയും ബാധിക്കും.

പകര്‍പ്പുകള്‍ പ്രചരിപ്പിക്കുന്നത് കണ്ട് പൊലീസ് കേസ് എടുത്താല്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കെതിരെ തടവുശിക്ഷയും വലിയൊരു തുക നഷ്ടപരിഹാരവും നല്‌കേണ്ടി വരുന്ന കുറ്റകൃത്യമാണിത്.

Also Read

വായ്പ തിരിച്ചടവ് മുടങ്ങിയാൽ സ്വത്ത് വിൽപ്പന വേഗത്തിൽ; ആർബിഐ പുതിയ കടുത്ത ചട്ടങ്ങൾക്ക് ഒരുങ്ങുന്നു

വായ്പ തിരിച്ചടവ് മുടങ്ങിയാൽ സ്വത്ത് വിൽപ്പന വേഗത്തിൽ; ആർബിഐ പുതിയ കടുത്ത ചട്ടങ്ങൾക്ക് ഒരുങ്ങുന്നു

പിടിച്ചെടുത്ത ആസ്തികൾ 7 വർഷത്തിനകം വിറ്റഴിക്കണം; ബാങ്കുകൾക്ക് കർശന നിർദേശം

കേരളത്തിൽ ജനപ്രിയ മദ്യ കമ്പനികൾ വിലകുറച്ചു; ഓൾഡ് മോങ്ക് മുതൽ ഗോവൻ പ്രൈഡ് വരെ; 50-ലധികം ബ്രാൻഡുകളുടെ വില ചൊവ്വാഴ്ച മുതൽ കുറഞ്ഞു

കേരളത്തിൽ ജനപ്രിയ മദ്യ കമ്പനികൾ വിലകുറച്ചു; ഓൾഡ് മോങ്ക് മുതൽ ഗോവൻ പ്രൈഡ് വരെ; 50-ലധികം ബ്രാൻഡുകളുടെ വില ചൊവ്വാഴ്ച മുതൽ കുറഞ്ഞു

2026 മെയ് 12 ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പ്രാബല്യത്തിൽ വന്നു

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ശൃംഖല സജീവമെന്ന ആക്ഷേപം

Loading...