ജി.എസ്.ടി. ആംനെസ്റ്റി - ഓൺലൈൻ അപേക്ഷ ഫോം (FORM GST SPL - 02) ജി.എസ്.ടി. പോർട്ടലിൽ ലഭ്യമാണ്.

ജി.എസ്.ടി. ആംനെസ്റ്റി - ഓൺലൈൻ അപേക്ഷ ഫോം (FORM GST SPL - 02) ജി.എസ്.ടി. പോർട്ടലിൽ ലഭ്യമാണ്.

കേരള സംസ്ഥാന ചരക്ക് സേവന നികുതി നിയമം, 2017 ലെ വകുപ്പ് 128A പ്രകാരം 2017-18, 2018-19, 2019-20 സാമ്പത്തിക വർഷങ്ങളുമായി ബന്ധപ്പെട്ട് വകുപ്പ് 73 പ്രകാരം നികുതിദായകർക്ക് ലഭിച്ച ഡിമാൻഡ് ഉത്തരവുകളിൽ ബാധകമായ നികുതി മാത്രം അടച്ചുകൊണ്ട് FORM GST SPL - 02 ഫയൽ ചെയ്യുന്ന മുറക്ക് പ്രസ്തുത ഉത്തരവിലെ പലിശയും, പിഴ തുകയും ഒഴിവാക്കികിട്ടുന്നതാണ്. 

ഇത്തരം ഉത്തരവുകളിൽ ഒന്നാം അപ്പീൽ ഫയൽ ചെയ്യപ്പെടുകയും ഒന്നാം അപ്പീൽ അതോറിറ്റി പ്രസ്തുത ഡിമാൻഡ് ശരിവെക്കുകയും ചെയ്ത കേസുകളിലും നികുതി മാത്രം അടച്ചുകൊണ്ട് FORM GST SPL - 02 ഫയൽ ചെയ്ത് ഈ ആംനെസ്റ്റി പദ്ധതി ഉപയോഗപ്പെടുത്താവുന്നതാണ്.

പലിശയും പിഴ തുകയും ഒഴിവാക്കുന്നതിനായി നികുതി അടക്കേണ്ട അവസാന തീയതി : 2025 മാർച്ച് 31 

FORM GST SPL - 02 ഫയൽ ചെയ്യേണ്ട അവസാന തീയതി: 2025 ജൂൺ 30 

ഓൺലൈൻ ഫോം ലഭ്യമാകുന്നത്: ജി.എസ്.ടി പോർട്ടലിൽ ലോഗിൻ ചെയ്ത് User Services > My Applications

Select "Application Type" as  "Application for Waiver Scheme under Section 128A" then click on "New Application"

Note:

Self-assessed tax അടക്കാതിരുന്നതിന്റെ ഭാഗമായോ, collected tax അടക്കാതിരുന്നതിന്റെ ഭാഗമായോ, GSTR - 1 - GSTR - 3B വ്യതാസത്തിന്റെ ഭാഗമായോ ഉണ്ടായ ഡിമാന്റുകൾക്കും, self-assessed tax വൈകി അടക്കുകയും എന്നാൽ പലിശ അടക്കാതിരുന്നതിന്റെയും  ഭാഗമായി ഉണ്ടായ പലിശ ഡിമാന്റുകൾക്കും ഈ ആംനെസ്റ്റി പദ്ധതി ബാധകമല്ല.


സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/Blw4a8o3yO7LBJpjzDwtdl

Also Read

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ജിഎസ്ടി കസ്റ്റഡിയിൽനിന്ന് മൂന്നാമത്തെ ലോറിയും കടത്തി; വകുപ്പിന്റെ അറിവില്ലാതെ ഇതെങ്ങനെ സാധ്യമാകുന്നു?

ജിഎസ്ടി കസ്റ്റഡിയിൽനിന്ന് മൂന്നാമത്തെ ലോറിയും കടത്തി; വകുപ്പിന്റെ അറിവില്ലാതെ ഇതെങ്ങനെ സാധ്യമാകുന്നു?

ഒരേ രീതിയിൽ മൂന്നാമതും ആവർത്തിക്കുമ്പോൾ ഉത്തരവാദിത്തം ആരുടേതെന്ന ചോദ്യം ഒഴിവാക്കാനാവില്ല.

ഒക്ടോബർ 7-ന് ജിഎസ്ടി കൗൺസിൽ യോഗം; ഇൻഷുറൻസ്, കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് ഐടിസി ഇളവ് പരിഗണനയിൽ

ഒക്ടോബർ 7-ന് ജിഎസ്ടി കൗൺസിൽ യോഗം; ഇൻഷുറൻസ്, കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് ഐടിസി ഇളവ് പരിഗണനയിൽ

ജിഎസ്ടിയിൽ വൻ ഐടിസി ഇളവിന് നീക്കം; ഇൻഷുറൻസ്, ഔട്ട്‌ഡോർ കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് നികുതി ക്രെഡിറ്റ് ലഭിച്ചേക്കും

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം ; ആരൊക്കെ എവിടേക്ക്?

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം ; ആരൊക്കെ എവിടേക്ക്?

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം

3000 ചാക്ക് യൂറിയ പിടിയിൽ; പ്ലൈവുഡ് മേഖലയിലേക്കുള്ള വഴിതിരിച്ചുവിടലാണോയെന്ന് അന്വേഷണം, ജി.എസ്.ടി ഇടപാടുകളും പരിശോധിക്കണം

3000 ചാക്ക് യൂറിയ പിടിയിൽ; പ്ലൈവുഡ് മേഖലയിലേക്കുള്ള വഴിതിരിച്ചുവിടലാണോയെന്ന് അന്വേഷണം, ജി.എസ്.ടി ഇടപാടുകളും പരിശോധിക്കണം

വ്യാവസായിക ആവശ്യങ്ങൾക്കായി, പ്രത്യേകിച്ച് പ്ലൈവുഡ്–വുഡ് പാനൽ വ്യവസായത്തിൽ ഉപയോഗിക്കുന്ന യൂറിയ

Loading...