2025 മാര്‍ച്ച് 31 വരെ മാത്രം.ഈ അവസരം പ്രയോജനപ്പെടുത്തൂ, നികുതി കുടിശ്ശികകളിൽ നിന്നും മുക്തരാകൂ.

2017-18, 2018-19,2019-20 സാമ്പത്തിക വർഷങ്ങളിലെ വകുപ്പ് 73 പ്രകാരമുള്ള നികുതി കുടിശ്ശികകൾ, പിഴയും പലിശയും ഇല്ലാതെ തീർപ്പാക്കാനുള്ള സുവർണ്ണാവസരം 2025 മാര്‍ച്ച് 31 വരെ മാത്രം.ഈ അവസരം പ്രയോജനപ്പെടുത്തൂ, നികുതി കുടിശ്ശികകളിൽ നിന്നും മുക്തരാകൂ.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/E1iLFZYo4fn9UNWi4asvKA
ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....