സെര്‍വറിലെ തിരക്കുമൂലം റിട്ടേണ്‍ ഫയല്‍ ചെയ്യാനായത് 40 ശതമാനം വ്യാപാരികള്‍ക്ക് മാത്രം

സെര്‍വറിലെ തിരക്കുമൂലം റിട്ടേണ്‍ ഫയല്‍ ചെയ്യാനായത് 40 ശതമാനം വ്യാപാരികള്‍ക്ക് മാത്രം

5 ലക്ഷം രൂപയ്ക്കു മുകളില്‍ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മാസംതോറുമുള്ള ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പണത്തിനുള്ള (ജിഎസ്ടിആര്‍ 3ബി) തീയതി ഇന്നലെ അവസാനിച്ചിട്ടും ഫയല്‍ ചെയ്യാനായത് 40 ശതമാനത്തില്‍ താഴെ വ്യാപാരികള്‍ക്കു മാത്രം. സെര്‍വറിലെ തിരക്കുമൂലം ഭൂരിഭാഗം വ്യാപാരികള്‍ക്കും ഇന്നലെ ഒറ്റത്തവണ പാസ്‌വേഡ് പോലും (ഒടിപി) ലഭിച്ചില്ല. കൊറോണ വൈറസ് ഭീതിയില്‍ പണവും ബില്ലുകളും കൈമാറുന്നതില്‍ സാങ്കേതിക പ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ട്. പല വ്യാപാരസ്ഥാപനങ്ങളിലും കച്ചവടം നടക്കാത്ത സ്ഥിതിയുമാണ്. ഈ സാഹചര്യത്തില്‍ ഫെബ്രുവരിയിലെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വ്യാപാരികള്‍ക്കു കൂടുതല്‍ സമയം അനുവദിക്കണമെന്ന് ജിഎസ്ടി പ്രാക്ടിഷ്ണേഴ്സ് അസോസിയേഷന്‍, കേരള ആവശ്യപ്പെട്ടു.

Also Read

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ഹരിയാനയുടെ നേട്ടം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നാണ് നികുതി വിദഗ്ധരുടെ അഭിപ്രായം

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ജിഎസ്ടി കമ്മീഷണർ ശ്രീ. പി. ബി. നൂഹ്, ഐ.എ.എസ്. പരിപാടി ഉദ്ഘാടനം ചെയ്ത് വൃക്ഷത്തൈ നട്ടു.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...