GSTR 3B റിട്ടേണിൽ ഇൻപുട് ടാക്സ് ക്രെഡിറ്റ് കൂട്ടിച്ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിർദേശങ്ങൾ: DRC 01 C യുടെ PART A ലഭിച്ച് ഉടനടി PART B ഫയൽ ചെയ്യുക

2024 ഒക്ടോബർ മാസത്തെ GSTR 3B റിട്ടേൺ ഫയൽ ചെയ്യുമ്പോൾ വിട്ടു പോയ ഇൻപുട് ടാക്സ് ക്രെഡിറ്റ് എടുക്കുന്നതിൻ്റെ ഭാഗമായോ, അല്ലെങ്കിൽ ഇൻപുട് ടാക്സ് ക്രെഡിറ്റ് റിവേഴ്സ് ചെയ്യുന്നതിൻ്റെയോ, റീ ക്ലെയിം ചെയ്യുന്നതിൻ്റെയോ ഭാഗമായോ, പ്രസ്തുത  GSTR 3B യിലെ ടേബിൾ 4A (5) ൽ തൻ  മാസം വന്നിരിക്കുന്ന ഇൻപുട് ടാക്സ് ക്രെഡിറ്റിനോട് 'Add' ചെയ്ത് ഇൻപുട് ടാക്സ് ക്രെഡിറ്റ് കൂട്ടി ഡിക്ലയർ ചെയ്തവർ ശ്രദ്ധിക്കേണ്ടത്:

അപ്രകാരം ടേബിൾ 4A (5) ൽ 'Add' ചെയ്ത് ഇൻപുട് ടാക്സ് ക്രെഡിറ്റ് കൂട്ടി എടുക്കുമ്പോൾ GSTR 2B - GSTR 3B വ്യത്യാസത്തിന് കാരണമാകും. അപ്രകാരം കൂട്ടിയെടുത്തത് 25 ലക്ഷമോ അതിൽ കൂടുതലോ ആണെങ്കിൽ അത്തരം നികുതിദായകർക്ക് Autogenerated intimation ആയ DRC 01 C യുടെ PART A ജി.എസ്.ടി. പോർട്ടലിൽ View Notices & Orders ൽ ലഭിച്ചിരിക്കുവാനുള്ള സാധ്യതയുണ്ട്. ഇപ്രകാരം Intimation ലഭിച്ചവർ ഉടനടി ജി.എസ്.ടി. പോർട്ടലിൽ ലോഗിൻ ചെയ്ത് Services >Returns >Return compliance ൽ ITC Mismatch (DRC 01 C) എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് പ്രസ്തുത Intimation ൻ്റെ PART B യിൽ ഇങ്ങനെയൊരു വ്യത്യാസം ഉണ്ടാകാനിടയായ സാഹചര്യം പ്രസ്താവിച്ച് പ്രസ്തുത ഫോം ഓൺലൈനായി ഫയൽ ചെയ്യേണ്ടതാണ്. 

DRC 01 C യുടെ PART A ലഭിച്ച് ഉടനടി PART B ഫയൽ ചെയ്യാത്ത നികുതിദായകർക്ക് തുടർന്നുള്ള ടാക്സ് പിരീഡിൽ GSTR 1, GSTR 3B എന്നിവ ഫയൽ ചെയ്യുന്നതിന് തടസ്സമായേക്കും.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X

Also Read

ജിഎസ്ടി പരിധി 1 കോടി ആക്കണം; ചെറിയ നികുതിദായകർക്ക് ഒറ്റത്തവണ മാപ്പ് പദ്ധതി നടപ്പാക്കണമെന്ന് ടാക്സ് അസോസിയേഷൻ

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

കേന്ദ്ര-സംസ്ഥാന ഏജൻസികളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അനുഭവസമ്പന്നരായ ഫാക്കൽറ്റികൾ പങ്കെടുക്കുന്ന ഈ പരിശീലനം

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

Loading...