Invoice Management System (IMS) ൽ വരുന്ന invoices ൽ ineligible/blocked Credit വിഭാഗത്തിൽ വരുന്നത് Reject ചെയ്യാനുള്ളതല്ല.

അത്തരം ഇൻവോയ്സുകൾ "Accept" ചെയ്ത് GSTR 3B റിട്ടേണിലെ ടേബിൾ 4B (1) ൽ റിവേഴ്‌സ് ചെയ്യുകയാണ് വേണ്ടത്. ജി.എസ്.ടി. റഗുലർ രജിസ്ട്രേഷനുള്ള 5% ൽ നികുതി അടയ്ക്കുന്ന RESTAURANTS വിഭാഗക്കാർ /സർക്കാർ സ്ഥാപനങ്ങൾ / തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ/സർക്കാർ ഏജൻസികൾ /വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവർ ഈ കാര്യം ശ്രദ്ധിക്കേണ്ടതാണ്.

നമ്മുടേതല്ലാത്ത ഇൻവോയ്സുകൾ,തെറ്റായ വിവരങ്ങൾ ഉള്ള ഇൻവോയ്സുകൾ എന്നിവ മാത്രമാണ് "Reject" ചെയ്യേണ്ടത്.

Also Read

സ്വർണ്ണ വ്യാപാരത്തിൽ വൻ ജിഎസ്ടി വെട്ടിപ്പ്: 37 സ്ഥലങ്ങളിൽ പരിശോധന, കോടികളുടെ അനധികൃത ഇടപാടുകൾ പിടികൂടി

വരും ദിവസങ്ങളിലും മറ്റു ജില്ലകളിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന

Loading...