വിലപ്പെട്ട ഐടിസി നഷ്ടപ്പെടുത്താതെ രക്ഷപ്പെടാനുള്ള അവസരം – സമയം നഷ്ടപ്പെടുത്തരുത്

2017- 18, 2018- 19, 2019-20, 2020-21 സാമ്പത്തിക വർഷങ്ങളിലെ ഇൻപുട് ടാക്സ് ക്രെഡിറ്റ്, സെക്ഷൻ 16(4) പ്രകാരമുള്ള സമയപരിധി കഴിഞ്ഞ് എടുത്തു എന്ന കാരണത്താൽ മാത്രം, സെക്ഷൻ 73 ലോ 74 ലോ നികുതി കുടിശ്ശിക ഉള്ളവർക്ക്, പ്രസ്തുത ഇൻപുട് ടാക്സ് ക്രെഡിറ്റ് 2021 നവംബർ 30 നുള്ളിൽ എടുത്തിട്ടുണ്ടെങ്കിൽ, 2025 ഏപ്രിൽ 7 നുള്ളിൽ Rectification അപേക്ഷയും Annexure A യും ഫയൽ ചെയ്ത് പ്രസ്തുത നികുതി കുടിശ്ശിക പൂർണ്ണമായും ഒഴിവാക്കാവുന്നതാണ്.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/E1iLFZYo4fn9UNWi4asvKA
ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....