വ്യാജ ഉത്പന്നങ്ങളുടെ വില്‍പന: നിയമ നടപടിക്കൊരുങ്ങി കിറ്റെക്‌സ്

വ്യാജ ഉത്പന്നങ്ങളുടെ വില്‍പന: നിയമ നടപടിക്കൊരുങ്ങി കിറ്റെക്‌സ്

പൊതുവിപണിയില്‍ വ്യാജ കിറ്റെക്‌സ് ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനെതിരെ നിയമ നടപടിക്കൊരുങ്ങി കിറ്റെക്‌സ് ലിമിറ്റഡ്. കിറ്റെക്‌സിന്റെ പ്രധാന ഉത്പന്നമായ ലുങ്കികളാണ് വ്യാജ പേരില്‍ കേരളത്തില്‍ വിവിധ ഭാഗങ്ങളിലായി വിപണിയില്‍ ഇറക്കുന്നത്. പേരിലും പായ്ക്കിങ്ങിലും സാമ്യം തോന്നുന്ന ഇത്തരം ഉത്പന്നങ്ങളില്‍ ഉപഭോക്താക്കള്‍ വഞ്ചിതരകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കിറ്റെക്‌സ് ഉത്പന്നങ്ങള്‍ ഉറപ്പുവരുത്തുവാന്‍ സ്റ്റിക്കറില്‍ മാനുഫാക്ടേഡ് ബൈ കിറ്റെക്‌സ് ലിമിറ്റഡ്, കിഴക്കമ്ബലം, 683562 എന്ന മേല്‍ വിലാസം ശ്രദ്ധിക്കണം. അതോടൊപ്പം കിറ്റെക്‌സിന്റെ ലുങ്കികളില്‍ പേരും നല്‍കിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക. ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ ബില്ല് സഹിതം നേരിട്ടോ അല്ലാതെയോ കമ്ബനിയുമായി ബന്ധപ്പെടണമെന്നും കമ്ബനി അറിയിച്ചു.

Also Read

സാമുദായിക രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ പ്രൊഫഷണൽ കൂട്ടായ്മ; അഡ്വ.കെ..എസ്. ഹരിഹരന്റെ വിമർശനം ശക്തം

സാമുദായിക രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ പ്രൊഫഷണൽ കൂട്ടായ്മ; അഡ്വ.കെ..എസ്. ഹരിഹരന്റെ വിമർശനം ശക്തം

അഭിഭാഷകരുടേയും പ്രൊഫഷണലുകളുടേയും കൂട്ടായ്മയിൽ വ്യാപക ചർച്ച; പുതിയ നിയമനീക്കങ്ങൾക്ക് സാധ്യത

കേരളത്തിൽ ജനപ്രിയ മദ്യ കമ്പനികൾ വിലകുറച്ചു; ഓൾഡ് മോങ്ക് മുതൽ ഗോവൻ പ്രൈഡ് വരെ; 50-ലധികം ബ്രാൻഡുകളുടെ വില ചൊവ്വാഴ്ച മുതൽ കുറഞ്ഞു

കേരളത്തിൽ ജനപ്രിയ മദ്യ കമ്പനികൾ വിലകുറച്ചു; ഓൾഡ് മോങ്ക് മുതൽ ഗോവൻ പ്രൈഡ് വരെ; 50-ലധികം ബ്രാൻഡുകളുടെ വില ചൊവ്വാഴ്ച മുതൽ കുറഞ്ഞു

2026 മെയ് 12 ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പ്രാബല്യത്തിൽ വന്നു

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ശൃംഖല സജീവമെന്ന ആക്ഷേപം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

Loading...