തൊഴിൽ കോഡ് നടപ്പാക്കുന്നത് സെപ്റ്റംബർ ഒന്നു വരെ നീട്ടി

തൊഴിൽ കോഡ് നടപ്പാക്കുന്നത് സെപ്റ്റംബർ ഒന്നു വരെ നീട്ടി

പാർലമെൻറ് പാസാക്കിയ തൊഴിൽ കോഡുകൾ നടപ്പാക്കുന്നത് സെപ്റ്റംബർ ഒന്നു വരെ നീട്ടി വെച്ചു 

നേരത്തെ ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കുമെന്ന് പറഞ്ഞിരുന്ന ചട്ടങ്ങൾ പിന്നീട് ജൂലൈ ഒന്നുമുതൽ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നു.

സംസ്ഥാനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ ഇല്ലാത്തതിനാലാണിത്. സംസ്ഥാനങ്ങൾക്ക് ഈ രണ്ടുമാസത്തിനകം നിയമങ്ങൾക്ക് രൂപം നൽകാമെന്ന് തൊഴിൽ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

പൊതു പട്ടികയിലുള്ള തൊഴിൽ കോഡുകൾ നടപ്പാക്കണമെങ്കിൽ സംസ്ഥാനങ്ങളും കേന്ദ്രവും അതാത് പരിധിയിലെ നിയമങ്ങൾ വിജ്ഞാപനം ചെയ്യണം.

2019 ഓഗസ്റ്റിലാണ് കുറഞ്ഞ വേതനം സംബന്ധിച്ച ചട്ടം പാർലമെൻറ് പാസാക്കിയത്. വ്യവസായ ബന്ധ ചട്ടം, തൊഴിലാളിടങ്ങളിലെ സുരക്ഷ, സാമൂഹിക സുരക്ഷ എന്നിവ സംബന്ധിച്ച ചട്ടങ്ങൾ 2020 സെപ്റ്റംബറിൽ സഭ പാസാക്കി. എത്രയും പെട്ടെന്ന് ഇവ നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സർക്കാർ തീരുമാനത്തെ ലേബർ ലോ പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ.യു. രാജേഷ് കുമാർ സ്വാഗതം ചെയ്തു്.

Also Read

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി; നിരോധിത നിറവും രാസവസ്തുക്കളും ഉപയോഗിച്ചതായി കണ്ടെത്തൽ

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

Loading...