ജി.എസ്.ടി. ചരക്ക് നികുതിക്കുള്ള രജിസ്‌ട്രേഷനുള്ള വാർഷിക വിറ്റുവരവ് പരിധി 40 ലക്ഷമാക്കി ഉയർത്തി.

ജി.എസ്.ടി. ചരക്ക് നികുതിക്കുള്ള രജിസ്‌ട്രേഷനുള്ള വാർഷിക വിറ്റുവരവ് പരിധി 40 ലക്ഷമാക്കി ഉയർത്തി.

ചരക്ക് സപ്ലൈ മാത്രം നടത്തുന്ന, ഇനിപ്പറയുന്ന വിഭാഗങ്ങളിൽ ഉൾപ്പെടാത്ത നികുതിദായകർക്കാണ് പരിധി ബാധകം,

a) CGST Act 2017 വകുപ്പ് 24 പ്രകാരം നിർബന്ധിത രജിസ്‌ട്രേഷൻ ആവശ്യമായ നികുതിദായകർ

b) ഐസ്ക്രീം, ഭക്ഷ്യ യോഗ്യമായ ഐസ്, പാൻ മസാല, പുകയില, പുകയില ഉത്പന്നങ്ങൾ തുടങ്ങിയ ചരക്കുകളുടെ സപ്ലൈ നടത്തുന്ന നികുതിദായകർ

c) അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാ‌ൻഡ്, പുതുച്ചേരി, സിക്കിം, തെലങ്കാന, ത്രിപുര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ സംസ്ഥാനാന്തര സപ്ലൈ നടത്തുന്ന വ്യാപാരികൾ

d) CGST Act 2017 വകുപ്പ് 25-ൽ പറയുന്ന വ്യവസ്ഥകൾ പ്രകാരം രജിസ്‌ട്രേഷൻ ഉള്ള വ്യക്തികൾ

2019 ഏപ്രിൽ ഒന്ന് മുതൽ മാറ്റങ്ങൾ നിലവിൽ വരും

Also Read

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ഹരിയാനയുടെ നേട്ടം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നാണ് നികുതി വിദഗ്ധരുടെ അഭിപ്രായം

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ജിഎസ്ടി കമ്മീഷണർ ശ്രീ. പി. ബി. നൂഹ്, ഐ.എ.എസ്. പരിപാടി ഉദ്ഘാടനം ചെയ്ത് വൃക്ഷത്തൈ നട്ടു.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...