പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു; 19 ല​ക്ഷം പേ​ര്‍‌ പു​റ​ത്ത്

പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു; 19 ല​ക്ഷം പേ​ര്‍‌ പു​റ​ത്ത്

അ​സ​മി​ലെ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​ന്‍റെ അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. 3.11 കോ​ടി പേ​ര്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. 19 ല​ക്ഷം പേ​ര്‍ പ​ട്ടി​ക​യ്ക്ക് പു​റ​ത്താ​യെ​ന്നാ​ണ് വി​വ​രം. പ​ട്ടി​ക​യ്ക്ക് പു​റ​ത്താ​യ​വ​ര്‍​ക്ക് ട്രൈ​ബ്യൂ​ണ​ലി​ന സ​മീ​പി​ക്കാം. രാ​വി​ലെ പത്തോടെ ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്. നേ​ര​ത്തെ, 41 ല​ക്ഷ​ത്തോ​ളം പേ​ര്‍ അ​ന്തി​മ ര​ജി​സ്റ്റ​റി​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്നാ​യി​രു​ന്നു വി​വ​രം.

പ​ട്ടി​ക​യി​ല്‍ നി​ന്ന് പു​റ​ത്താ​യ​വ​രെ ഉ​ട​ന്‍ വി​ദേ​ശി​ക​ളാ​യി ക​ണ​ക്കാ​ക്കി​ല്ലെ​ന്ന് നേ​ര​ത്തെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രു​ന്നു. ഇ​വ​രു​ടെ ഭാ​ഗം കേ​ള്‍​ക്കു​ന്ന​തി​ന് 1000 ട്രൈ​ബ്യൂ​ണ​ലു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ള്ള​ത്. നി​ല​വി​ല്‍ 100 ട്രൈ​ബ്ര്യൂ​ണ​ലു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ പ​ട്ടി​ക​യു​ടെ അ​ന്തി​മ​രൂ​പം പ്ര​സി​ദ്ധീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​സ​മി​ല്‍ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 

14 ജി​ല്ല​ക​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 2013-ലാ​ണ് ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ പു​തു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച​ത്. അ​സം അ​തി​ര്‍​ത്തി വ​ഴി​യു​ള്ള നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രു​ടെ എ​ണ്ണം ഇ​ന്ത്യ​യി​ല്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തോ​ടെ​യാ​ണ് ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ പു​തു​ക്കി പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

2018 ജൂ​ലാ​യ് 30- ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ആ​ദ്യ ക​ര​ട് പ​ട്ടി​ക​യി​ല്‍ നി​ന്ന് അ​നേ​കം പേ​ര്‍ പു​റ​ത്താ​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന് വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് അ​സ​മി​ലു​ട​നീ​ളം ഉ​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് 2019 ജൂ​ണ്‍ 26 ന് ​വീ​ണ്ടും ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു

Also Read

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി; നിരോധിത നിറവും രാസവസ്തുക്കളും ഉപയോഗിച്ചതായി കണ്ടെത്തൽ

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

Loading...