വാണിജ്യനികുതി കുടിശ്ശിക ഈടാക്കുന്നതിനായി ലേലം : ഫെബ്രുവരി 15 ന് രാവിലെ 11 മണിയ്ക്ക്

വാണിജ്യനികുതി കുടിശ്ശിക ഈടാക്കുന്നതിനായി ലേലം : ഫെബ്രുവരി 15 ന് രാവിലെ 11 മണിയ്ക്ക്

സെയില്‍ ടാക്‌സ് കുടിശ്ശിക ഈടാക്കുന്നതിനായി ആലപ്പുഴ പടിഞ്ഞാറ് വില്ലേജില്‍ ഉള്ള 10.92 ആര്‍സ്, ബ്ലോക്ക് നമ്പര്‍ 164-ല്‍ റീസര്‍വ്വെ 41/2, 50/3 (തണ്ടപ്പേര്‍ നമ്പര്‍ 17301, 17303) ല്‍ ഉള്‍പ്പെട്ട ഭൂമി ഫെബ്രുവരി 15 ന് രാവിലെ 11 മണിയ്ക്ക് ആലപ്പുഴ പടിഞ്ഞാറ് വില്ലേജില്‍ പരസ്യമായി ലേലം ചെയ്യുമെന്ന് അമ്പലപ്പുഴ ആര്‍.ആര്‍ തഹസില്‍ദാര്‍ അറിയിച്ചു.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

Also Read

സ്വർണ്ണ വ്യാപാരത്തിൽ വൻ ജിഎസ്ടി വെട്ടിപ്പ്: 37 സ്ഥലങ്ങളിൽ പരിശോധന, കോടികളുടെ അനധികൃത ഇടപാടുകൾ പിടികൂടി

സ്വർണ്ണ വ്യാപാരത്തിൽ വൻ ജിഎസ്ടി വെട്ടിപ്പ്: 37 സ്ഥലങ്ങളിൽ പരിശോധന, കോടികളുടെ അനധികൃത ഇടപാടുകൾ പിടികൂടി

വരും ദിവസങ്ങളിലും മറ്റു ജില്ലകളിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന

Loading...