ടൈൽസ്, മാർബിൾ, ഗ്രാനൈറ്റ്, സാനിറ്ററി ഉൽപ്പന്നങ്ങൾ വില്പന നടത്തുന്ന സ്ഥാപനത്തിൽ 5 കോടി രൂപയുടെ വെട്ടിപ്പ് ജി.എസ്.ടി. ഇന്റലിജൻസ് കണ്ടെത്തി

ടൈൽസ്, മാർബിൾ, ഗ്രാനൈറ്റ്, സാനിറ്ററി ഉൽപ്പന്നങ്ങൾ വില്പന നടത്തുന്ന സ്ഥാപനത്തിൽ 5 കോടി രൂപയുടെ വെട്ടിപ്പ്  ജി.എസ്.ടി. ഇന്റലിജൻസ്  കണ്ടെത്തി

ടൈൽസ്, മാർബിൾ, ഗ്രാനൈറ്റ്, സാനിറ്ററി ഉൽപ്പനങ്ങൾ എന്നിവ വില്പന നടത്തുന്ന ഒരു സ്ഥാപനത്തിൽ സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് വിഭാഗം വടക്കാഞ്ചേരി യൂണിറ്റ് നടത്തിയ പരിശോധനയിൽ, വിറ്റു വരവിന്റെ ഭൂരിഭാഗവും റിട്ടേണുകളിൽ കാണിക്കാതെ വൻതോതിൽ നികുതിവെട്ടിപ്പ് നടത്തുന്നതായി കണ്ടെത്തി.

അഞ്ചു കോടി രൂപയുടെ ക്രമക്കേട് നടത്തി ഏകദേശം 90 ലക്ഷം രൂപയോളം നികുതിവെട്ടിപ്പ് നടന്നതായിട്ടാണ് പ്രാഥമിക കണ്ടെത്തൽ. 

Also Read

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ഹരിയാനയുടെ നേട്ടം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നാണ് നികുതി വിദഗ്ധരുടെ അഭിപ്രായം

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ജിഎസ്ടി കമ്മീഷണർ ശ്രീ. പി. ബി. നൂഹ്, ഐ.എ.എസ്. പരിപാടി ഉദ്ഘാടനം ചെയ്ത് വൃക്ഷത്തൈ നട്ടു.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...