ബാങ്കുകൾക്ക് അയച്ച കരട് സർക്കുലറിലാണ് ഈ നിർദ്ദേശം
സഹകരണ സംഘങ്ങളുടെ പ്രതിമാസ നിക്ഷേപ പദ്ധതിക്കു ജിഎസ്ടി ബാധകം — ഹൈക്കോടതി വിധി
ട്രിബ്യൂണൽ എടുത്ത നിലപാട് കേരളത്തിലെ സഹകരണ മേഖലയെ ഗണ്യമായി ബാധിക്കും.
സിബിൽ സ്കോർ ഇല്ലെന്ന കാരണത്താൽ മാത്രം വായ്പാ അപേക്ഷകൾ ബാങ്കുകൾ നിരസിക്കരുത്