പുതുക്കിയ നിരക്ക് ഉൾപ്പെടുത്തി ഇൻവോയിസുകൾ നൽകണമെന്ന് ജിഎസ്ടി വകുപ്പ് നിർദ്ദേശിച്ചു
ITC റിവേഴ്സ് ചെയ്യാത്തവർക്ക് കടുത്ത പിഴയുമുണ്ടാകും
ഗതാഗതക്കുരുക്ക്, പ്രകൃതി ദുരന്തം, സാങ്കേതിക തടസ്സം എന്നിവ പോലുള്ള അനിയന്ത്രിത സാഹചര്യങ്ങൾ മൂലമുള്ള താമസം നിയമലംഘനമല്ല.