ലക്ഷക്കണക്കിന് പേർക്ക് ഫയൽ ചെയ്യാൻ സാധിക്കുന്നില്ല.
ഐ.ടി.ആർ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആയിരുന്നു, സെപ്റ്റംബർ 15 വരെ നീട്ടി
മാറ്റങ്ങളിൽ ഭൂരിഭാഗവും 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും
ട്രിബ്യൂണൽ എടുത്ത നിലപാട് കേരളത്തിലെ സഹകരണ മേഖലയെ ഗണ്യമായി ബാധിക്കും.