18 ശതമാനം പലിശ കൂടാതെ, തുകയുടെ സമാനമായ പിഴയും നൽകേണ്ടി വരും
സംഘത്തിന് ₹3.41 കോടിയുടെ നെറ്റ് നഷ്ടം ഉണ്ടായിരിക്കുകയും, ₹7.24 കോടി വരെയുള്ള ബാധ്യത
ജില്ലാതല പരാതികളുടെ മുഖ്യ നോഡൽ ഓഫീസർ ജില്ലാ കളക്ടർ ആയിരിക്കും
127.46 കോടിയുടെ വിറ്റുവരവ് വെട്ടിപ്പും, 12 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്