പാക്കേജുകളിൽ “For Industrial Use Only” എന്ന് അടയാളപ്പെടുത്തിയിരുന്നതായും ട്രൈബ്യൂണൽ രേഖപ്പെടുത്തി.
വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി
കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി
GST സെക്ഷൻ 74 പ്രയോഗം പ്രാഥമികമായി പരിശോധിക്കണം: ഹണി റോസ് കേസിൽ കേരള ഹൈക്കോടതി നിർദ്ദേശം