ഭൂരേഖകളിലെ അപാകതകൾ പരിഹരിക്കുന്നതിന് മുമ്പുതന്നെ താൽക്കാലികമായി നികുതി സ്വീകരിക്കാം; വില്ലേജ് ഓഫീസർമാർക്ക് ലാൻഡ് റവന്യൂ കമ്മീഷണറുടെ നിർദേശം.
പ്രകൃതിക്ഷോഭം: കൃഷിനാശ ധനസഹായത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനും അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 5 വരെ നീട്ടി
കെട്ടിടങ്ങൾ മറച്ച് ഭൂമി രജിസ്ട്രേഷൻ; സ്റ്റാംപ് ഡ്യൂട്ടി വെട്ടിപ്പ് വ്യാപകമെന്ന് കണ്ടെത്തൽ
സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് നടപടി.