ഉദ്യോഗ ആധാറും M S M E രജിസ്ട്രേഷനും

ഉദ്യോഗ ആധാറും M S M E രജിസ്ട്രേഷനും

എല്ലാ വ്യാപാര ഇതര സ്ഥാപനങ്ങളും എം എസ് എം ഇ രജിസ്ട്രേഷൻ എടുക്കുക. MSME എന്നതിൻറെ പൂർണ്ണ രൂപം മൈക്രോ സ്മാൾ മീഡിയം എൻറർപ്രൈസസ് എന്നാണ്. ചുരുക്കത്തിൽ ചെറുകിട സ്ഥാപനങ്ങൾ കേന്ദ്ര സർക്കാരിൻറെ കീഴിൽ രജിസ്റ്റർ ചെയ്യുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഇപ്പോൾ ഇതിനെ ഉദ്യോഗ് ആധാർ എന്നും പറയും. പണ്ട് എസ് എസ് ഐ(SSI) എന്ന് അറിയപ്പെട്ടിരുന്ന അതെ രജിസ്ട്രേഷൻ തന്നെയാണ് ഇപ്പോഴത്തെ MSME അഥവാ ഉദ്യോഗ് ആധാർ. msme.gov.in എന്ന വെബ്സൈറ്റിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

കേവലമൊരു രജിസ്ട്രേഷൻ എന്നതിലുപരി ചെറുകിട മേഖലയിൽ ലഭ്യമാകുന്ന പല ആനുകൂല്യങ്ങളും ലഭിക്കാൻ ഈ രജിസ്ട്രേഷൻ സഹായകമാകും.
ചില നിയമപരിരക്ഷകൾ, സബ്സിഡികൾ തുടങ്ങിയവയ്ക്ക് MSME രജിസ്ട്രേഷൻ ആവശ്യമാണ്.

ഓൺലൈനിൽ രെജിസ്ട്രേഷൻ എടുക്കാൻ ശ്രമിക്കു മ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക. MSME രജിസ്ട്രേഷൻ എടുക്കുന്നതിന് യാതൊരു ഫീസും അടയ്ക്കേണ്ടതില്ല. എന്നാൽ നിങ്ങൾ ഗൂഗിളിൽ M S M E രജിസ്ട്രേഷൻ സേർച്ച് ചെയ്ത് എടുക്കുമ്പോൾ പല വെബ്സൈറ്റുകളും കാണാം. അവയിൽ കയറി ഫോം ഫില്ല് ചെയ്തു കഴിയുമ്പോൾ 1500 മുതൽ 2000 രൂപ വരെ സാധാരണഗതിയിൽ പെയ്മെൻറ് നടത്തുന്നതിന് വിൻഡോ വരുന്നതാണ്. അത് ശുദ്ധ തട്ടിപ്പാണ്. അതിനാൽ msme.gov.in എന്ന വെബ്‌സൈറ്റിൽ തന്നെ ലോഗിൻ ചെയ്ത് രജിസ്ട്രേഷൻ എടുക്കുക. മറ്റു തട്ടിപ്പ് വെബ് സൈറ്റുകൾ നിങ്ങളുടെ പണം തട്ടിയെടുക്കുന്നു എന്നത് മാത്രമാണ് അവർ ചെയ്യുന്ന ഏക സേവനം.

അതിനാൽ അത്തരം കാര്യങ്ങളിൽ വഞ്ചിതരാകാതിരിക്കുവാൻ ശ്രദ്ധിക്കുക

Also Read

സഹകരണ മേഖലയിൽ കോടികളുടെ തട്ടിപ്പ്; ഇടുക്കി ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സെക്രട്ടറി അറസ്റ്റിൽ

നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെന്‍റപ്പ്  സ്റ്റാര്‍ട്ടപ്പ്  യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് സീഡ് ഫണ്ട് സ്വരൂപിച്ചു

യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് വെന്‍റപ്പ് സ്റ്റാര്‍ട്ടപ്പ് സീഡ് ഫണ്ട് സ്വരൂപിച്ചു

പി.എഫിൽ നിന്ന് 1 ലക്ഷം രൂപ വരെ ഒറ്റയടിക്ക് പിൻവലിക്കാം ; പിൻവലിക്കുന്നത് എളുപ്പമാക്കുന്നതിന് വേണ്ടി പുതിയ ഒരു ഡിജിറ്റൽ ചട്ടക്കൂട്

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ 22 ഏക്കറോളം ഭൂമിയിൽ ടൗൺഷിപ്പ് വികസനം : റിയലൈൻ പ്രോപർട്ടീസിന് ഒരു കോടി രൂപ പിഴ

നിക്ഷേപത്തട്ടിപ്പിലൂടെ 57 ലക്ഷം; വാട്ട്സ്ആപ്പിലൂടെ  'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയിലൂടെ നിക്ഷേപത്തിന് ലാഭം വാഗ്ദാനം നൽകി തട്ടിപ്പ്.

വാട്ട്സ്ആപ്പിലൂടെ 'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

വ്യവസായങ്ങള്‍ക്ക് രേഖകള്‍ ലഭ്യമാക്കാനും പരിശോധിക്കാനും  ജെന്‍ എഐ അധിഷ്ഠിത പരിഹാരവുമായി ഡോക്കര്‍ വിഷന്‍

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

Loading...