ജി.എസ്.ടി Composition Scheme പദ്ധതി തിരഞ്ഞെടുക്കാം: അവസരം ഫെബ്രുവരി 4 മുതൽ മാർച്ച് 31 വരെ: കുറഞ്ഞ നികുതി ബാധ്യത, ലളിതമായ റിട്ടേൺ സമർപ്പിക്കൽ

തിരുവനന്തപുരം: ചെറുകിട വ്യാപാരികൾക്കും സംരംഭകർക്കുമുള്ള ജി.എസ്.ടി. സംയോജിത നികുതി (Composition Scheme) പദ്ധതിയിലേക്ക് മാറാനുള്ള അവസരം വരുന്നു. 2025-26 സാമ്പത്തിക വർഷത്തിനായി ഫെബ്രുവരി 4 മുതൽ മാർച്ച് 31 വരെ ഈ പദ്ധതി തിരഞ്ഞെടുക്കാൻ കഴിയും. ജി.എസ്.ടി. പോർട്ടലിൽ ഫോമ് CMP-02 സമർപ്പിച്ചാൽ സംയോജിത നികുതി സംവിധാനത്തിലേക്ക് മാറാം.

സംയോജിത നികുതി പദ്ധതിയുടെ പ്രധാന പ്രത്യേകതകൾ:

✅ കുറഞ്ഞ നികുതി നിരക്ക്: സാധാരണ ജി.എസ്.ടി. നിരക്കിനെ അപേക്ഷിച്ച് വളരെ കുറവ് നികുതി നൽകാം.

✅ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമല്ല: ഈ പദ്ധതി തെരഞ്ഞെടുക്കുന്നവർക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) ലഭിക്കില്ല.

✅ നിശ്ചിത പരിധിയിലുള്ള സേവന ദാതാക്കൾക്കും അപേക്ഷിക്കാം: ഓട്ടോ ഗാരേജുകൾ, ഹോം ഡെലിവറി സേവനങ്ങൾ, ചെറിയ റസ്റ്റോറന്റുകൾ തുടങ്ങിയവയ്ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

✅ ഫോമിന്റെ അവസാന തീയതി: മാർച്ച് 31ന് മുൻപായി CMP-02 സമർപ്പിക്കാത്തവർക്കു 2025-26 വർഷത്തിനായി ഈ പദ്ധതിയിലേക്ക് പ്രവേശിക്കാനാകില്ല.

ഈ പദ്ധതിയിലൂടെ ചെറിയ വ്യാപാരികൾക്ക് ലളിതമായ നികുതി സംവിധാനത്തിൽ പ്രവേശിക്കാം. ഒരുപാട് രേഖകളില്ല, കുറഞ്ഞ നികുതി ബാധ്യത, ലളിതമായ റിട്ടേൺ സമർപ്പിക്കൽ എന്നിവയെല്ലാം ഈ പദ്ധതി ആകർഷകമാക്കുന്നു.

നികുതി ബാധ്യത കുറയ്ക്കാനും തങ്ങൾക്കനുവണമായ സംവിധാനം തിരഞ്ഞെടുക്കാനും ഫെബ്രുവരി 4 മുതൽ മാർച്ച് 31 വരെ ലഭ്യമാകുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജി.എസ്.ടി. വകുപ്പ് നിർദേശിക്കുന്നു.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/Cod5wDwtxBFEmYfP8A6sZC

Also Read

ജി.എസ്.ടി. പരിഷ്‌കാരങ്ങളുടെ ഫലം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപം ജി.എസ്.ടി. കൗൺസിൽ പരിശോധിക്കും

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

2014-ലെ പഴയ കമ്പ്യൂട്ടറുകൾക്ക് പകരം ഐ.ടി. നവീകരണം; ജിഎസ്‌ടി വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങൾക്ക് വേഗം കൂട്ടാൻ സർക്കാർ ഉത്തരവ്

സ്വർണ പരിശോധന തുടരും; നിയമാനുസൃത വ്യാപാരികൾക്ക് ആശങ്ക വേണ്ട; നികുതി വെട്ടിപ്പിനെതിരെയാണ് പരിശോധനയെന്ന് മുഖ്യമന്ത്രി

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് മുൻ ജിഎസ്‌ടി ഡെപ്യൂട്ടി കമ്മീഷണർ; സർക്കാർ ഉത്തരവിറങ്ങി

Loading...