GST പരിശോധന; ആക്രിമേഖലയിൽ 68 കോടിയുടെ വെട്ടിപ്പ്

GST പരിശോധന; ആക്രിമേഖലയിൽ 68 കോടിയുടെ വെട്ടിപ്പ്

ചെങ്ങന്നൂർ, തൃശ്ശൂർ, ആല പുഴ, കൊല്ലം ജില്ലകളിലെ ഒമ്പത് ആക്രിക്കച്ചവടസ്ഥാപനങ്ങൾ ചരക്ക്-സേവന നികുതിയടയ്ക്കാതെ 67.96 കോടി രൂപയുടെ വെട്ടി നടത്തിയതായി കണ്ടെത്തൽ. 

സംസ്ഥാന ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗത്തിന്റെ ചെങ്ങ ന്നൂർ സ്‌ക്വാഡാണ് വെട്ടിപ്പു കണ്ടെത്തിയത്. ഇരുമ്പ്, ഉരുക്ക് ആക്രി കച്ചവട സ്ഥാപനങ്ങളിലായിരുന്നു പരിശോധന.

വെട്ടിപ്പുകണ്ടെത്തിയത് തൃശ്ശൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ആണ്. ചെങ്ങന്നൂർ സ്‌ക്വാഡ് ആറു മാസമായി അഞ്ചു ജില്ലകളിൽ ഇതുസംബന്ധിച്ച അന്വേഷണ ത്തിലായിരുന്നു. തൃശ്ശൂർ ജില്ലയിലെ ആറുകേന്ദ്രങ്ങളിലും ആല പുഴയിലെ രണ്ടുകേന്ദ്രങ്ങളിലും കൊല്ലത്തെ ഒരു കേന്ദ്രത്തിലും ഒരേസമയം നടത്തിയ പരിശോ ധനയിലാണു വെട്ടിപ്പുകൾ കണ്ടെത്തിയത്. 

മൂന്നുസ്ഥാപനങ്ങൾ ചരക്കു കൈമാറ്റം നടത്താതെ ബിൽ ട്രേഡിങ് മാത്രം നടത്തി ഇൻപുട്ട് ടാക്സ് വെട്ടിച്ചുവരുകയായിരുന്നു

ഇതു തൃശ്ശൂർ ജില്ലയിലെ പ്രമുഖ സ്ഥാപനത്തിന്റെ ബിനാമി യാണെന്നാണു കണ്ടെത്തൽ. ചോദ്യം ചെയ്യലിൽ സ്ഥാപന ങ്ങളിലെ ചീഫ് അക്കൗണ്ടന്റു മാർ നികുതിവെട്ടിപ്പുനടന്നതാ യി മൊഴിനൽകി. നികുതിയും പിഴപ്പലിശയും അടയ്ക്കാമെന്നും സമ്മതിച്ചിട്ടുണ്ട്.

Also Read

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; മിഷൻ സമുദ്ര, തെക്കൻ കേരള എക്കോണമി കോറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; മിഷൻ സമുദ്ര, തെക്കൻ കേരള എക്കോണമി കോറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് വികസന കാഴ്ചപ്പാടുകളും സാമ്പത്തിക പുനരുജ്ജീവന പദ്ധതികളും

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

“കെഎസ്ആർടിസി വിഷൻ 2030 – വരുമാന വർധനയ്ക്കും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ"

ക്ഷേമപെൻഷൻ തട്ടിപ്പ് തടയാൻ AI സംവിധാനം വേണം; കോടികളുടെ ചോർച്ച ഒഴിവാക്കാമെന്ന് നിർദേശം

ക്ഷേമപെൻഷൻ തട്ടിപ്പ് തടയാൻ AI സംവിധാനം വേണം; കോടികളുടെ ചോർച്ച ഒഴിവാക്കാമെന്ന് നിർദേശം

അർഹത നഷ്ടപ്പെട്ടവരുടെ പേരിലുമായി ആനുകൂല്യങ്ങൾ തുടരുന്നുണ്ടോയെന്ന കാര്യത്തിൽ കൃത്യമായ പരിശോധന അനിവാര്യമാണെന്നാണ് വിലയിരുത്തൽ

ദേവസ്വം സ്പെഷ്യൽ പ്ലീഡർ വിവാദം: അഡ്വ. കെ.ബി. പ്രദീപിനെതിരായ ആരോപണങ്ങൾക്ക് നിയമപരമായ അടിത്തറയുണ്ടോ? – സി.ആർ. ശിവകുമാർ

ദേവസ്വം സ്പെഷ്യൽ പ്ലീഡർ വിവാദം: അഡ്വ. കെ.ബി. പ്രദീപിനെതിരായ ആരോപണങ്ങൾക്ക് നിയമപരമായ അടിത്തറയുണ്ടോ? – സി.ആർ. ശിവകുമാർ

വർഷങ്ങൾക്കുമുമ്പ് ഒരു കേസിൽ ഹാജരായിരുന്നുവെന്ന ഒറ്റ കാരണത്താൽ ഒരു മുതിർന്ന അഭിഭാഷകന്റെ നിയമനമാണ് ചോദ്യം ചെയ്യപ്പെട്ടത്

Loading...