കേരളത്തിൽ ജനപ്രിയ മദ്യ കമ്പനികൾ വിലകുറച്ചു; ഓൾഡ് മോങ്ക് മുതൽ ഗോവൻ പ്രൈഡ് വരെ; 50-ലധികം ബ്രാൻഡുകളുടെ വില ചൊവ്വാഴ്ച മുതൽ കുറഞ്ഞു

കേരളത്തിൽ ജനപ്രിയ മദ്യ കമ്പനികൾ വിലകുറച്ചു; ഓൾഡ് മോങ്ക് മുതൽ ഗോവൻ പ്രൈഡ് വരെ; 50-ലധികം ബ്രാൻഡുകളുടെ വില ചൊവ്വാഴ്ച മുതൽ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ ഉപഭോക്താക്കൾക്ക് ആശ്വാസമായി നിരവധി ജനപ്രിയ മദ്യ ബ്രാൻഡുകളുടെ വില കുറച്ചു. 50-ലധികം ബ്രാൻഡുകൾക്ക് 500 മില്ലി ലിറ്ററിന് 10 മുതൽ 20 രൂപ വരെ വിലക്കുറവ് നടപ്പാക്കിയതായി ബെവ്‌കോ (BEVCO) അറിയിച്ചു. പുതിയ നിരക്കുകൾ 2026 മെയ് 12 ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പ്രാബല്യത്തിൽ വന്നു.

ഓൾഡ് മോങ്ക് റം, ഓഫീസേഴ്സ് ചോയ്സ് ബ്രാൻഡി, ലേമൗണ്ട്, ഗോവൻ പ്രൈഡ് തുടങ്ങി വിപണിയിൽ സ്ഥിരമായ ആവശ്യക്കാർ ഉള്ള നിരവധി ബ്രാൻഡുകളാണ് വിലക്കുറവിന്റെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ചില ബ്രാൻഡുകൾക്ക് 10 രൂപയോളം കുറഞ്ഞപ്പോൾ, ചിലതിനാകട്ടെ 20 രൂപ വരെയാണ് വിലയിൽ ഇളവ് ലഭിച്ചിരിക്കുന്നത്.

മദ്യ കമ്പനികൾ പുതിയ ടെൻഡറിൽ കുറഞ്ഞ നിരക്കിൽ ക്വോട്ട് നൽകിയതാണ് പ്രധാന കാരണം എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ചില ബ്രാൻഡുകൾ പ്രതീക്ഷിച്ച തോതിൽ വിറ്റഴിക്കപ്പെടാതെ ബെവ്‌കോ ഗോഡൗണുകളിലും മദ്യശാലകളിലും സ്റ്റോക്ക് കെട്ടിക്കിടക്കുന്നതും കമ്പനികളെ വില കുറയ്ക്കാൻ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തൽ.

450 രൂപ നിരക്കിൽ ലഭിച്ചിരുന്ന ചില ബ്രാൻഡുകൾക്ക് 10 മുതൽ 20 രൂപ വരെ കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ മദ്യവിപണിയിൽ ശക്തമായ മത്സരം നിലനിൽക്കുന്നതിനാൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാണ് കമ്പനികളുടെ നീക്കമെന്ന വിലയിരുത്തലും ഉണ്ട്.

അതേസമയം, എല്ലാ ബ്രാൻഡുകൾക്കും വിലക്കുറവ് ബാധകമല്ല. തിരഞ്ഞെടുത്ത ബ്രാൻഡുകൾക്കാണ് പുതിയ നിരക്കുകൾ ബാധകമാക്കിയിരിക്കുന്നത്. കമ്പനികളുടെ നിർദ്ദേശപ്രകാരം ബെവ്‌കോയുടെ സോഫ്റ്റ്‌വെയർ സംവിധാനത്തിൽ പുതിയ വില രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് അടുത്തിടെ മദ്യവില തുടർച്ചയായി ഉയർന്ന സാഹചര്യത്തിലാണ് ഈ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത് എന്നതിനാൽ ഉപഭോക്താക്കൾക്കിടയിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ് തീരുമാനം.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ...

Also Read

പ്രളയത്തിൽ അക്കൗണ്ട് ബുക്കുകൾ നഷ്ടപ്പെട്ടാലും നികുതി നിർണയത്തിൽ ഇളവില്ല; ലാഭം കണക്കാക്കാൻ വ്യവസായ മേഖലയിലെ നിരക്ക് പരിഗണിക്കാമെന്ന് കേരള ഹൈക്കോടതി

പ്രളയത്തിൽ അക്കൗണ്ട് ബുക്കുകൾ നഷ്ടപ്പെട്ടാലും നികുതി നിർണയത്തിൽ ഇളവില്ല; ലാഭം കണക്കാക്കാൻ വ്യവസായ മേഖലയിലെ നിരക്ക് പരിഗണിക്കാമെന്ന് കേരള ഹൈക്കോടതി

എൽപിജി വിതരണക്കാരന്റെ 0.7 ശതമാനം ലാഭക്കണക്കിന് പകരം 2.4 ശതമാനം കണക്കാക്കിയ നടപടി ശരിവച്ചു; നികുതി നിർണയത്തിലെ നീതിയും യുക്തിസഹതയും ചർച്ചയാകുന്നു

വാടക വരുമാനം ജിഎസ്ടി റിട്ടേണിൽ മറച്ചുവച്ചാൽ തുല്യ തുക പിഴ; സെക്ഷൻ 74 പ്രകാരമുള്ള നടപടി ശരിവച്ച് ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണൽ

വാടക വരുമാനം ജിഎസ്ടി റിട്ടേണിൽ മറച്ചുവച്ചാൽ തുല്യ തുക പിഴ; സെക്ഷൻ 74 പ്രകാരമുള്ള നടപടി ശരിവച്ച് ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണൽ

₹7.25 ലക്ഷം വാടക വരുമാനത്തിന് ₹1.30 ലക്ഷം നികുതിയും അതേ തുക പിഴയും; എന്നാൽ തെളിവില്ലാതെ എല്ലാ നികുതി വ്യത്യാസങ്ങൾക്കും സെക്ഷൻ 74 പ്രയോഗിക്കാനാവില്ലെന്ന് ട്രൈബ്യൂണൽ

വല്ലാർപാടം തുറമുഖത്ത് കണ്ടെയ്‌നർ സ്കാനിങ്ങിനെതിരെ സമരം ശക്തം; രണ്ടാം ദിവസവും ചരക്കുനീക്കം തടസ്സപ്പെട്ടു

വല്ലാർപാടം തുറമുഖത്ത് കണ്ടെയ്‌നർ സ്കാനിങ്ങിനെതിരെ സമരം ശക്തം; രണ്ടാം ദിവസവും ചരക്കുനീക്കം തടസ്സപ്പെട്ടു

ഡ്രൈവർമാരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന് തൊഴിലാളി യൂണിയനുകൾ; സ്കാനിങ് നടത്താൻ പ്രത്യേക ജീവനക്കാരെ നിയോഗിക്കണമെന്ന് ആവശ്യം; ഡി.പി. വേൾഡ്, കൊച്ചിൻ പോർട്ട്, കസ്റ്റംസ് അധികൃതർക്കെതിരെ അനാസ്ഥ ആരോപണം

ജിഎസ്ടി പരിഷ്കാരങ്ങൾ അറിയാൻ 100 ദിവസത്തെ പ്രത്യേക പരിശീലന പരിപാടി; കൊച്ചിയിൽ നവംബർ 11ന് തുടക്കം

ജിഎസ്ടി പരിഷ്കാരങ്ങൾ അറിയാൻ 100 ദിവസത്തെ പ്രത്യേക പരിശീലന പരിപാടി; കൊച്ചിയിൽ നവംബർ 11ന് തുടക്കം

57-ാമത് ജിഎസ്ടി കൗൺസിൽ തീരുമാനങ്ങൾ വിശദീകരിക്കാൻ കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ വിപുലമായ പദ്ധതി; വ്യാപാരികൾക്കും സംരംഭകർക്കും നികുതിദായകർക്കും സൗജന്യ മാർഗനിർദേശവും സംശയനിവാരണവും

ഐടിസി റിവേഴ്‌സൽ: നികുതിദായകർക്കായി സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഓൺലൈൻ പരിശീലനം നവംബർ 12ന്

ഐടിസി റിവേഴ്‌സൽ: നികുതിദായകർക്കായി സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഓൺലൈൻ പരിശീലനം നവംബർ 12ന്

ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് റിവേഴ്‌സലുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാൻ അവസരം; രാവിലെ 10.30ന് പരിശീലനം ആരംഭിക്കും

സംസ്ഥാന ജിഎസ്ടിയിൽ 44 ഡെപ്യൂട്ടി കമ്മിഷണർമാർക്ക് സ്ഥലംമാറ്റവും പുതിയ പോസ്റ്റിംഗും; ബി.എൽ. ഷാജഹാന് ഇന്റലിജൻസ്–എൻഫോഴ്സ്മെന്റ് ആസ്ഥാനത്ത് നിർണായക ചുമതല

സംസ്ഥാന ജിഎസ്ടിയിൽ 44 ഡെപ്യൂട്ടി കമ്മിഷണർമാർക്ക് സ്ഥലംമാറ്റവും പുതിയ പോസ്റ്റിംഗും; ബി.എൽ. ഷാജഹാന് ഇന്റലിജൻസ്–എൻഫോഴ്സ്മെന്റ് ആസ്ഥാനത്ത് നിർണായക ചുമതല

സൈബർ ഫോറൻസിക്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സംവിധാനങ്ങളുടെ ഏകോപന ചുമതല ഷാജഹാന്; എൻഫോഴ്സ്മെന്റ്, ഇന്റലിജൻസ്, ഓഡിറ്റ് വിഭാഗങ്ങളിലും പുതിയ നിയമനങ്ങൾ

ജിഎസ്ടി ഓഡിറ്റിൽ ₹1,542 കോടിയുടെ നികുതി ബാധ്യത; പിരിവ് ₹240 കോടി മാത്രം; വിജിലൻസ് കണ്ടെത്തലുകൾക്കിടെ ഓഡിറ്റ് വിഭാഗത്തിന്റെ പ്രവർത്തനം ചോദ്യചിഹ്നത്തിൽ

ജിഎസ്ടി ഓഡിറ്റിൽ ₹1,542 കോടിയുടെ നികുതി ബാധ്യത; പിരിവ് ₹240 കോടി മാത്രം; വിജിലൻസ് കണ്ടെത്തലുകൾക്കിടെ ഓഡിറ്റ് വിഭാഗത്തിന്റെ പ്രവർത്തനം ചോദ്യചിഹ്നത്തിൽ

3,551 നികുതിദായകരെ തിരഞ്ഞെടുത്തിട്ടും 1,003 ഓഡിറ്റുകൾ പൂർത്തിയായില്ല; എറണാകുളത്തെ ഓഡിറ്റ് വീഴ്ചകളും കാലഹരണപ്പെടുന്ന നികുതി കേസുകളും വിവാദത്തിൽ; രണ്ട് വർഷത്തിലൊരിക്കൽ ഓഡിറ്റ് നടത്തണമെന്ന...

ജിഎസ്ടി നികുതിദായക ബോധവൽക്കരണ ക്യാംപുകൾ നവംബർ 11 മുതൽ; 100 ദിവസത്തെ പ്രത്യേക പരിപാടിയുമായി സെൻട്രൽ ജിഎസ്ടി

ഹെവി വാഹന രജിസ്ട്രേഷനിൽ വൻ തട്ടിപ്പ്; കയറ്റുമതി ആനുകൂല്യവും ജിഎസ്ടി വെട്ടിപ്പും ലക്ഷ്യമെന്ന് കസ്റ്റംസ് കണ്ടെത്തൽ

ഹെവി വാഹന രജിസ്ട്രേഷനിൽ വൻ തട്ടിപ്പ്; കയറ്റുമതി ആനുകൂല്യവും ജിഎസ്ടി വെട്ടിപ്പും ലക്ഷ്യമെന്ന് കസ്റ്റംസ് കണ്ടെത്തൽ

15,849 വാഹനങ്ങളുടെ രജിസ്ട്രേഷനിൽ ക്രമക്കേട്; ഭൂട്ടാൻ ആഡംബര കാർ കള്ളക്കടത്ത് സംഘത്തിനും ബന്ധമെന്ന് അന്വേഷണ സൂചന

ജിഎസ്ടി ക്രെഡിറ്റ് തെറ്റായ നികുതി ഹെഡിൽ ക്രമീകരിച്ചതിന് നികുതി നിഷേധിക്കാനാവില്ല; അസസ്‌മെന്റ് ഉത്തരവ് റദ്ദാക്കി കേരള ഹൈക്കോടതി

ജിഎസ്ടി ക്രെഡിറ്റ് തെറ്റായ നികുതി ഹെഡിൽ ക്രമീകരിച്ചതിന് നികുതി നിഷേധിക്കാനാവില്ല; അസസ്‌മെന്റ് ഉത്തരവ് റദ്ദാക്കി കേരള ഹൈക്കോടതി

ഐജിഎസ്ടി ക്രെഡിറ്റ് സിജിഎസ്ടി, എസ്ജിഎസ്ടി വിഭാഗങ്ങളിൽ ക്രമീകരിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ നികുതിദായകന് ആശ്വാസം; മൂന്ന് മാസത്തിനകം പുനഃപരിശോധനയ്ക്ക് നിർദേശം

അധിക ചരക്കുകൾ കണ്ടെത്തിയെന്ന പേരിൽ മുഴുവൻ ലോഡിനും ജിഎസ്ടി പിഴ ചുമത്താനാവില്ല; നികുതി വകുപ്പിന്റെ അപ്പീൽ തള്ളി ജിഎസ്ടി ട്രൈബ്യൂണൽ

അധിക ചരക്കുകൾ കണ്ടെത്തിയെന്ന പേരിൽ മുഴുവൻ ലോഡിനും ജിഎസ്ടി പിഴ ചുമത്താനാവില്ല; നികുതി വകുപ്പിന്റെ അപ്പീൽ തള്ളി ജിഎസ്ടി ട്രൈബ്യൂണൽ

ഇൻവോയ്സിലും ഇ-വേ ബില്ലിലും രേഖപ്പെടുത്തിയിട്ടില്ലാത്ത ചരക്കുകൾക്ക് മാത്രമേ പിഴ ബാധകമാകൂ; ലഖ്‌നൗ ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ നിർണായക ഉത്തരവ്

ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണി; ആഭ്യന്തരം, ധനകാര്യം, ജിഎസ്ടി, വൈദ്യുതി ഉൾപ്പെടെ പ്രധാന വകുപ്പുകളിൽ മാറ്റം

ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണി; ആഭ്യന്തരം, ധനകാര്യം, ജിഎസ്ടി, വൈദ്യുതി ഉൾപ്പെടെ പ്രധാന വകുപ്പുകളിൽ മാറ്റം

കെ.ആർ. ജ്യോതിലാൽ ആഭ്യന്തര–വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറി; മിൻഹാജ് ആലം ധനകാര്യത്തിലേക്ക്; ജാഫർ മാലിക് ജിഎസ്ടി കമ്മീഷണർ; പ്രശാന്ത് എൻ. കെഎസ്ഇബി ചെയർമാൻ

Loading...