തൊഴിലാളിയുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്ത പിഎഫ് തുക ബാങ്കിൽ നിലവിലുള്ള ബാധ്യത തീർക്കുവാനായി ബാങ്കിന് തൊഴിലാളിയുടെ സമ്മതമില്ലാതെ ഉപയോഗിക്കുവാൻകഴിയുമോ?

1. തൊഴിലാളിയുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്ത പിഎഫ് തുക ബാങ്കിൽ നിലവിലുള്ള ബാധ്യത തീർക്കുവാനായി ബാങ്കിന് തൊഴിലാളിയുടെ സമ്മതമില്ലാതെ ഉപയോഗിക്കുവാൻകഴിയുമോ?

ഇല്ല. EPF & MP ആക്ട്, 1952 ലെ സെക്ഷൻ 10-ലെ വ്യവസ്ഥകൾ പ്രകാരം ഏതെങ്കിലും കോടതിയുടെ അറ്റാച്ച്മെന്റിനെതിരെയും ബാങ്കിലെ നിലവിലുള്ള ബാധ്യതയ്ക്ക് എതിരെയും പ്രൊവിഡന്റ് ഫണ്ട് തുകയ്ക്ക് പരിരക്ഷ ലഭിക്കുന്നുണ്ട്.

2 - ഒരു തൊഴിലുടമയ്ക്ക് തൊഴിലുടമയുടെ EPF വിഹിതം ജീവനക്കാരുടെ വേതനത്തിൽ നിന്ന് കുറയ്ക്കാനാകുമോ?

ഇല്ല. അത് അനുവദനീയമല്ല. അത്തരത്തിലുള്ള നടപടി ക്രിമിനൽ കുറ്റമാണ്.

3- EPF-ലേക്കുള്ള പേയ്‌മെന്റ് കാരണം കാണിച്ചുകൊണ്ട് തൊഴിലുടമയ്ക്ക് തൊഴിലാളിയുടെ വേതനം കുറയ്ക്കാൻ കഴിയുമോ?

ഇല്ല. 1952 ഇപിഎഫ് & എംപി ആക്ടിലെ സെക്ഷൻ-12 പ്രകാരം ഇത് നിരോധിച്ചിരിക്കുന്നു.

4. EPF വിഹിതം ജീവനക്കാരന്റെ വേതനത്തിൽ നിന്ന് പിടിച്ചെങ്കിലും അത് തൊഴിലുടമ ഇപിഎഫിലേക്ക് അടച്ചിരുന്നില്ല. എന്താണ് പ്രതിവിധി?

പരാതി ലഭിച്ചാൽ തൊഴിലുടമയിൽ നിന്ന് കുടിശ്ശിക ഈടാക്കുന്നതിന് EPF നിയമത്തിലെ ശിക്ഷാ വ്യവസ്ഥകൾ പ്രയോഗിക്കും. അത്തരം തൊഴിലുടമകൾക്കെതിരെ നടപടിയെടുക്കാൻ ഇപിഎഫ്ഒയ്ക്ക് ഐപിസിയുടെ സെക്ഷൻ-406/409 പ്രകാരം പോലീസിൽ പരാതി നൽകാം.

5. തൊഴിലുടമ EPF ലേക്ക് അടച്ച തുകയുടെ വിവരങ്ങൾ നൽകുവാൻ ആവശ്യപ്പെടാമോ?

അതെ. ഓരോ അംഗത്തിന്റെയും ഫോറം 3-A/ ECR തൊഴിലുടമയിൽ നിന്ന് ആവശ്യപ്പെടാം.

6.തൊഴിൽ മാറിയ ഒരു അംഗത്തിന് തന്റെ പിഎഫ് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാൻ കഴിയുമോ?

തൊഴിൽ മാറുമ്പോൾ, അംഗം നിർബന്ധമായും ഫോം 13(ആർ) സമർപ്പിച്ച് തന്റെ പിഎഫ് അക്കൗണ്ട് നിലവിലെ സ്ഥാപനത്തിലേക്ക് മാറ്റണം. ഒരു അംഗത്തിന് ഓൺലൈനായി ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള ക്ലെയിം സമർപ്പിക്കാവന്നതാണ്

7.ഒരു അപ്രന്റിസിന് ഇപിഎഫിൽ അംഗമാകാൻ കഴിയുമോ?

ഇല്ല

8.വിവിധ സ്ഥാപനങ്ങൾക്കായി ഒരു സെക്യൂരിറ്റി ഗാർഡ് പ്രവർത്തിക്കുന്നു; ആരുടെ കീഴിലാണ് അദ്ദേഹം അംഗത്വം ഉറപ്പാക്കേണ്ടത്?

സെക്യൂരിറ്റി ഗാർഡിന്റെ തൊഴിലുടമയെ നിയമത്തിന് കീഴിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ജോലിസ്ഥലം പരിഗണിക്കാതെ നിലവിലെ തൊഴിലുടമ മുഖേന അംഗത്വം നൽകും.

Also Read

സഹകരണ മേഖലയിൽ കോടികളുടെ തട്ടിപ്പ്; ഇടുക്കി ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സെക്രട്ടറി അറസ്റ്റിൽ

നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെന്‍റപ്പ്  സ്റ്റാര്‍ട്ടപ്പ്  യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് സീഡ് ഫണ്ട് സ്വരൂപിച്ചു

യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് വെന്‍റപ്പ് സ്റ്റാര്‍ട്ടപ്പ് സീഡ് ഫണ്ട് സ്വരൂപിച്ചു

പി.എഫിൽ നിന്ന് 1 ലക്ഷം രൂപ വരെ ഒറ്റയടിക്ക് പിൻവലിക്കാം ; പിൻവലിക്കുന്നത് എളുപ്പമാക്കുന്നതിന് വേണ്ടി പുതിയ ഒരു ഡിജിറ്റൽ ചട്ടക്കൂട്

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ 22 ഏക്കറോളം ഭൂമിയിൽ ടൗൺഷിപ്പ് വികസനം : റിയലൈൻ പ്രോപർട്ടീസിന് ഒരു കോടി രൂപ പിഴ

നിക്ഷേപത്തട്ടിപ്പിലൂടെ 57 ലക്ഷം; വാട്ട്സ്ആപ്പിലൂടെ  'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയിലൂടെ നിക്ഷേപത്തിന് ലാഭം വാഗ്ദാനം നൽകി തട്ടിപ്പ്.

വാട്ട്സ്ആപ്പിലൂടെ 'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

വ്യവസായങ്ങള്‍ക്ക് രേഖകള്‍ ലഭ്യമാക്കാനും പരിശോധിക്കാനും  ജെന്‍ എഐ അധിഷ്ഠിത പരിഹാരവുമായി ഡോക്കര്‍ വിഷന്‍

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

Loading...