എന്താണ് മ്യുച്ചൽ ഫണ്ട്സ്?എങ്ങനെ നിക്ഷേപിക്കാം?

ജീവിതത്തിൽ പല ലക്ഷ്യങ്ങളും കണ്ടു കൊണ്ടാണ് നാം മുന്നേറുന്നത്.ആ ലക്ഷ്യങ്ങൾ ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ചായിരിക്കും.ചിലർക്ക് പുതിയ വീട് നിർമ്മിക്കണം എന്നുള്ളതാവാം.മറ്റു ചിലർക്ക് പുതിയ കാർ വാങ്ങാൻ ആയിരിക്കും.ചിലർ റിട്ടയർമെന്റ് ജീവിതത്തെ കുറിച്ചിട്ടായിരിക്കും ചിന്തിക്കുന്നത്.ഇത്തരത്തിൽ പലർക്കും പല ലക്ഷ്യങ്ങൾ ആണ്.ഇതൊക്കെ സാധിക്കണമെങ്കിൽ അടിസ്ഥാനമായി സമ്പത്ത് വേണം.ഈ സമ്പത്ത് നേടുവാനുള്ള ഒരു സംവിധാനമാണ് മ്യൂച്ചൽ ഫണ്ട്. സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള വളരെ ശ്രേഷ്ഠമായ ഉപകരണമാണ് മ്യൂച്വൽ ഫണ്ട്.കൃത്യമായ നിക്ഷേപത്തിലൂടെ ഈ സമ്പത് ഘടന ഉണ്ടാക്കിയെടുക്കുകയെന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.

 മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനും നഷ്ടസാധ്യതയുണ്ട്. കാരണം ഇതിനായി സമാഹരിക്കുന്ന തുക നിക്ഷേപിക്കുന്നത് ഓഹരിയടക്കമുള്ള ആസ്തികളിലാണ്. അതുകൊണ്ടുതന്നെ യോജിച്ച ഫണ്ട് തെരഞ്ഞെടുക്കുകയെന്നത് നിക്ഷേപകനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. തെരഞ്ഞെടുപ്പ് പാളിയാൽ ധനകാര്യ ലക്ഷ്യങ്ങൾ നേടുവാൻ സാധിക്കാതെ വരും.നമ്മൾ പത്രങ്ങളിലും മാധ്യമങ്ങളിലും എപ്പോഴും കേൾക്കുന്ന വാക്കാണ് ഓഹരി വിപണി എന്നുള്ളത്.മ്യൂച്ചൽ ഫണ്ടിലൂടെ ചെയ്യുന്നത് നമ്മൾ ഒരു കമ്പനിയുടെ ഓഹരി ഇത്ര പൈസ കൊടുത്ത് മേടിക്കുകയാണ്‌.ആ ഓഹരി ലാഭത്തിലോ നഷ്ടത്തിലോ എത്താം.ഫണ്ടുകൾ നിക്ഷേപം നടത്തുന്നത് പല തരത്തിലുള്ള ആസ്തികളിലാണ്.ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ മ്യൂച്ചല്‍ഫണ്ടുകൾ ഇനി പറയുന്നവയാണ്. എസ്ബിഐ മ്യൂച്ചല്‍ഫണ്ട്, റിലയന്‍സ് മ്യൂച്ചല്‍ഫണ്ട്, എഡിഎഫ്‌സി മ്യൂച്ചല്‍ഫണ്ട്, ഐസിഐസി പ്രുഡന്‍ഷ്യല്‍, ബിര്‍ലാ സണ്‍ലൈഫ്, ക്വാന്‍ഡം മ്യൂച്ചല്‍ഫണ്ട്, ഡിഎസ്പി ബ്ലാക് റോക്ക് മ്യൂച്ചല്‍ഫണ്ട്, ഫ്രാങ്ക്‌ലിന്‍ ഇന്ത്യ.

Also Read

സഹകരണ മേഖലയിൽ കോടികളുടെ തട്ടിപ്പ്; ഇടുക്കി ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സെക്രട്ടറി അറസ്റ്റിൽ

നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെന്‍റപ്പ്  സ്റ്റാര്‍ട്ടപ്പ്  യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് സീഡ് ഫണ്ട് സ്വരൂപിച്ചു

യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് വെന്‍റപ്പ് സ്റ്റാര്‍ട്ടപ്പ് സീഡ് ഫണ്ട് സ്വരൂപിച്ചു

പി.എഫിൽ നിന്ന് 1 ലക്ഷം രൂപ വരെ ഒറ്റയടിക്ക് പിൻവലിക്കാം ; പിൻവലിക്കുന്നത് എളുപ്പമാക്കുന്നതിന് വേണ്ടി പുതിയ ഒരു ഡിജിറ്റൽ ചട്ടക്കൂട്

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ 22 ഏക്കറോളം ഭൂമിയിൽ ടൗൺഷിപ്പ് വികസനം : റിയലൈൻ പ്രോപർട്ടീസിന് ഒരു കോടി രൂപ പിഴ

നിക്ഷേപത്തട്ടിപ്പിലൂടെ 57 ലക്ഷം; വാട്ട്സ്ആപ്പിലൂടെ  'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയിലൂടെ നിക്ഷേപത്തിന് ലാഭം വാഗ്ദാനം നൽകി തട്ടിപ്പ്.

വാട്ട്സ്ആപ്പിലൂടെ 'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

വ്യവസായങ്ങള്‍ക്ക് രേഖകള്‍ ലഭ്യമാക്കാനും പരിശോധിക്കാനും  ജെന്‍ എഐ അധിഷ്ഠിത പരിഹാരവുമായി ഡോക്കര്‍ വിഷന്‍

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

Loading...