പ്രൊവിഡന്റ് ഫണ്ടിന് 8.5 ശതമാനം പലിശ തന്നെ തുടരും

പ്രൊവിഡന്റ് ഫണ്ടിനായി 2020-21 ലെ 8.5 ശതമാനം തന്നെ പലിശ നിരക്ക് നിലനിര്‍ത്തിയതായി കേന്ദ്ര ധനമന്ത്രാലയം. ദീപാവലിയുടെ മുന്നോടിയായി രാജ്യത്തെ അഞ്ച് കോടിയിലധികം വരുന്ന ഗുണഭോക്താക്കള്‍ക്ക് നിരക്കുകള്‍ പ്രയോജനമാകും.

മികച്ച പലിശ നിരക്കിനൊപ്പം ജീവനക്കാര്‍ക്ക് തൊഴിലുടമ ചേര്‍ക്കുന്ന തുകയ്ക്കു മേല്‍ ലഭിക്കുന്ന പലിശയും ലാഭകരമാകുമെന്നതിനാല്‍ നിരവധി പേര്‍ക്ക് നേട്ടമാകും. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ (2019-2020  സാമ്പത്തിക വര്‍ഷം) നേടിയ 8.65 പലിശനിരക്കിനെ താരതമ്യപ്പെടുത്തുമ്പോള്‍ ഈ നിരക്ക് അല്‍പ്പം താഴെയാണ്.

കഴിഞ്ഞ മാര്‍ച്ചിലാണ് ഏഴ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 8.5 ലേക്ക് പിഎഫ് പലിശ താഴ്്ത്തിയത്. 2016-17 ല്‍ 8.65 ശതമാനവും 2017-18 ല്‍ 8.55 ശതമാനവുമായിരുന്നു പിഎഫ് പലിശ നിരക്ക്.

2012-13 ല്‍ 8.5 ശതമാനവും 2013-14 ലും 2014-15 ലും 8.75 ശതമാനം പലിശനിരക്കാണ് നല്‍കിയിരുന്നത്. 2015-16 ല്‍ പലിശ നിരക്ക് 8.8 ശതമാനമായി ഉയര്‍ന്നിരുന്നു. അതേസമയം 2011-12 ല്‍ പ്രൊവിഡന്റ് ഫണ്ടില്‍ 8.25 ശതമാനമായിരുന്നു പലിശ.

Also Read

സഹകരണ മേഖലയിൽ കോടികളുടെ തട്ടിപ്പ്; ഇടുക്കി ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സെക്രട്ടറി അറസ്റ്റിൽ

നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെന്‍റപ്പ്  സ്റ്റാര്‍ട്ടപ്പ്  യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് സീഡ് ഫണ്ട് സ്വരൂപിച്ചു

യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് വെന്‍റപ്പ് സ്റ്റാര്‍ട്ടപ്പ് സീഡ് ഫണ്ട് സ്വരൂപിച്ചു

പി.എഫിൽ നിന്ന് 1 ലക്ഷം രൂപ വരെ ഒറ്റയടിക്ക് പിൻവലിക്കാം ; പിൻവലിക്കുന്നത് എളുപ്പമാക്കുന്നതിന് വേണ്ടി പുതിയ ഒരു ഡിജിറ്റൽ ചട്ടക്കൂട്

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ 22 ഏക്കറോളം ഭൂമിയിൽ ടൗൺഷിപ്പ് വികസനം : റിയലൈൻ പ്രോപർട്ടീസിന് ഒരു കോടി രൂപ പിഴ

നിക്ഷേപത്തട്ടിപ്പിലൂടെ 57 ലക്ഷം; വാട്ട്സ്ആപ്പിലൂടെ  'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയിലൂടെ നിക്ഷേപത്തിന് ലാഭം വാഗ്ദാനം നൽകി തട്ടിപ്പ്.

വാട്ട്സ്ആപ്പിലൂടെ 'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

വ്യവസായങ്ങള്‍ക്ക് രേഖകള്‍ ലഭ്യമാക്കാനും പരിശോധിക്കാനും  ജെന്‍ എഐ അധിഷ്ഠിത പരിഹാരവുമായി ഡോക്കര്‍ വിഷന്‍

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

Loading...