SIP എന്നാൽ എന്താണ്?

SIP എന്നാൽ എന്താണ്?

മാസം തോറും ഒരു നിശ്ചിത തുക ഓഹരികളിൽ നിക്ഷേപിച്ചു കൊണ്ട് ഒരു സമ്പദ് ഘടന വളർത്തിയെടുക്കുന്ന മ്യൂച്ചൽ ഫണ്ട് സംവിധാനമാണ് എസ്‌ ഐ പി അഥവാ സിസ്റ്റമാറ്റിക്  ഇൻവെസ്റ്റ്മെന്റ് പ്ലാൻ.ഈ പദ്ധതിയിലൂടെ നിശ്ചിത തുക നിക്ഷേപിക്കുമ്പോൾ  വിപണിയുടെ തളർച്ചയിൽ കൂടുതൽ മ്യൂച്ചൽ ഫണ്ട് യൂണിറ്റുകളും ,വിപണി കയറുമ്പോൾ കുറച്ചു യൂണിറ്റുകളും വാങ്ങി ഓരോ യൂണിറ്റിനുമുള്ള ശരാശരി ചിലവ് നിയന്ത്രിക്കാൻ നിക്ഷേപകന് കഴിയുന്നു എന്നതാണ് SIP യുടെ സവിശേഷത.

’ലോംഗർ ദി പിരീയഡ്, മോർ ദ വെൽത്’ എന്ന തത്വമാണ് എസ്ഐപി നിക്ഷേപത്തിന്‍റെ തത്വം. എല്ലാ മാസവും ഒരു നിശ്ചിത തുക നിശ്ചിത ദിവസം ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്ന രീതിയാണിത്. നിക്ഷേപകാലയളവ് എത്രമാത്രം കൂടുന്നുവോ അത്രത്തോളം വരുമാനവും ലഭിക്കും. അതായത് വലിയ തുകയ്ക്കുള്ള എസ്ഐപികൾ കുറച്ചു കാലത്തേക്ക് തുടരുന്നതിനേക്കാൾ പ്രയോജനപ്രദമാണ് ചെറിയ തുകകൾ ദീർഘകാലത്തേക്ക് എസ്ഐപിയായി നിക്ഷേപിക്കുന്നത്. കോസ്റ്റ് ആവറേജിംഗ് എന്ന തത്വമാണ് എസ് ഐ പിയുടെ പിന്നിലുളളത്. വില ഉയരുന്പോൾ കുറഞ്ഞ യൂണിറ്റുകൾ ലഭിക്കുന്നു. വില താഴുമ്പോൾ കൂടുതൽ യൂണിറ്റുകളും. ഇത് യൂണിറ്റിന്‍റെ ശരാശരി വില കുറയുവാൻ സഹായിക്കുന്നു.എസ്ഐപി വഴി ഏതു സമയവും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുവാൻ അനുയോജ്യമാണ്.എവിടെ നിക്ഷേപിക്കണമെന്നതിനും പ്രസക്തിയില്ല. സാമ്പത്തിക വിദഗ്ദ്ധരുടെ ഗവേഷണത്തിന്‍റെ ഫലമായി വളരെ വൈവിധ്യമാർന്ന ഓഹരികളാണ് നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത്. 

എസ്ഐപിയിൽ ഓരോ മാസവും നിശ്ചിത തുക തെരഞ്ഞെടുത്ത ഇക്വിറ്റി മ്യൂച്വൽ ഫണ്ട് പദ്ധതിയിൽ നിക്ഷേപം നടത്തുന്നു. ഓഹരി വിപണിയിലെ ഉയർച്ച താഴ്ചകൾക്കൊന്നും മുഖംകൊടുക്കാതെ, അച്ചടക്കത്തോടെ, ക്രമമായി എല്ലാ മാസവും നിശ്ചിത തീയതിയിൽ ഈ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നു. ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനാണ് എസ്ഐപി ഏറ്റവും യോജിച്ചതായി കാണുന്നത്. പ്രതിമാസമോ ത്രൈമാസമോ ആയി ചെറിയ തുകകൾ നിക്ഷേപം നടത്തുവാൻ അനുവദിക്കുന്നവെന്നതാണ് ഇതിന്‍റെ ഏറ്റവും ആകർഷകമായ വശം. അതായത് ഒരോ മാസവും ഒരു നിശ്ചിത ദിവസത്തെ നെറ്റ് അസറ്റ് വാല്യുവിൽ മ്യൂച്വൽ ഫണ്ടിന്‍റെ യൂണിറ്റുകൾ വാങ്ങുന്നു.

വിപണിയുടെ കയറ്റിറക്കങ്ങളിൽ ആശങ്കപ്പെടാതെ വിപണിയുടെ ഉയർച്ചയും താഴ്ചയും ഒരുപോലെ അവസരമാക്കാൻ എസ്ഐപി നിക്ഷേപത്തിലൂടെ സാധിക്കും. സ്ഥിര വരുമാനക്കാർക്കും താരതമ്യേന വരുമാനം കുറഞ്ഞവർക്കും മെച്ചപ്പെട്ട സാമ്പത്തിക ശേഷിയുള്ളവർക്കും അവരവരുടെ ചുറ്റുപാടുകൾ അനുസരിച്ച് വ്യത്യസ്ത ക്ലാസുകൾ തെരഞ്ഞെടുക്കാം എന്നത് എസ്ഐപിയുടെ പ്രത്യേകതയാണ്.ഏതു വലിയ ധനകാര്യ ലക്ഷ്യവും ഇതിലൂടെ നേടിയെടുക്കാൻ സാധിക്കും. ബുൾ, ബെയർ വിപണികളുടെ എല്ലാ ഘട്ടത്തിലും ഒരേപോലെ നിക്ഷേപം നടത്തുവാൻ എസ്ഐപി സഹായിക്കുന്നു.

Also Read

സഹകരണ മേഖലയിൽ കോടികളുടെ തട്ടിപ്പ്; ഇടുക്കി ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സെക്രട്ടറി അറസ്റ്റിൽ

നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെന്‍റപ്പ്  സ്റ്റാര്‍ട്ടപ്പ്  യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് സീഡ് ഫണ്ട് സ്വരൂപിച്ചു

യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് വെന്‍റപ്പ് സ്റ്റാര്‍ട്ടപ്പ് സീഡ് ഫണ്ട് സ്വരൂപിച്ചു

പി.എഫിൽ നിന്ന് 1 ലക്ഷം രൂപ വരെ ഒറ്റയടിക്ക് പിൻവലിക്കാം ; പിൻവലിക്കുന്നത് എളുപ്പമാക്കുന്നതിന് വേണ്ടി പുതിയ ഒരു ഡിജിറ്റൽ ചട്ടക്കൂട്

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ 22 ഏക്കറോളം ഭൂമിയിൽ ടൗൺഷിപ്പ് വികസനം : റിയലൈൻ പ്രോപർട്ടീസിന് ഒരു കോടി രൂപ പിഴ

നിക്ഷേപത്തട്ടിപ്പിലൂടെ 57 ലക്ഷം; വാട്ട്സ്ആപ്പിലൂടെ  'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയിലൂടെ നിക്ഷേപത്തിന് ലാഭം വാഗ്ദാനം നൽകി തട്ടിപ്പ്.

വാട്ട്സ്ആപ്പിലൂടെ 'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

വ്യവസായങ്ങള്‍ക്ക് രേഖകള്‍ ലഭ്യമാക്കാനും പരിശോധിക്കാനും  ജെന്‍ എഐ അധിഷ്ഠിത പരിഹാരവുമായി ഡോക്കര്‍ വിഷന്‍

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

Loading...