ജി.എസ്.ടി. ആംനെസ്റ്റി - ഓൺലൈൻ അപേക്ഷ ഫോം (FORM GST SPL - 02) ജി.എസ്.ടി. പോർട്ടലിൽ ലഭ്യമാണ്.

കേരള സംസ്ഥാന ചരക്ക് സേവന നികുതി നിയമം, 2017 ലെ വകുപ്പ് 128A പ്രകാരം 2017-18, 2018-19, 2019-20 സാമ്പത്തിക വർഷങ്ങളുമായി ബന്ധപ്പെട്ട് വകുപ്പ് 73 പ്രകാരം നികുതിദായകർക്ക് ലഭിച്ച ഡിമാൻഡ് ഉത്തരവുകളിൽ ബാധകമായ നികുതി മാത്രം അടച്ചുകൊണ്ട് FORM GST SPL - 02 ഫയൽ ചെയ്യുന്ന മുറക്ക് പ്രസ്തുത ഉത്തരവിലെ പലിശയും, പിഴ തുകയും ഒഴിവാക്കികിട്ടുന്നതാണ്. 

ഇത്തരം ഉത്തരവുകളിൽ ഒന്നാം അപ്പീൽ ഫയൽ ചെയ്യപ്പെടുകയും ഒന്നാം അപ്പീൽ അതോറിറ്റി പ്രസ്തുത ഡിമാൻഡ് ശരിവെക്കുകയും ചെയ്ത കേസുകളിലും നികുതി മാത്രം അടച്ചുകൊണ്ട് FORM GST SPL - 02 ഫയൽ ചെയ്ത് ഈ ആംനെസ്റ്റി പദ്ധതി ഉപയോഗപ്പെടുത്താവുന്നതാണ്.

പലിശയും പിഴ തുകയും ഒഴിവാക്കുന്നതിനായി നികുതി അടക്കേണ്ട അവസാന തീയതി : 2025 മാർച്ച് 31 

FORM GST SPL - 02 ഫയൽ ചെയ്യേണ്ട അവസാന തീയതി: 2025 ജൂൺ 30 

ഓൺലൈൻ ഫോം ലഭ്യമാകുന്നത്: ജി.എസ്.ടി പോർട്ടലിൽ ലോഗിൻ ചെയ്ത് User Services > My Applications

Select "Application Type" as  "Application for Waiver Scheme under Section 128A" then click on "New Application"

Note:

Self-assessed tax അടക്കാതിരുന്നതിന്റെ ഭാഗമായോ, collected tax അടക്കാതിരുന്നതിന്റെ ഭാഗമായോ, GSTR - 1 - GSTR - 3B വ്യതാസത്തിന്റെ ഭാഗമായോ ഉണ്ടായ ഡിമാന്റുകൾക്കും, self-assessed tax വൈകി അടക്കുകയും എന്നാൽ പലിശ അടക്കാതിരുന്നതിന്റെയും  ഭാഗമായി ഉണ്ടായ പലിശ ഡിമാന്റുകൾക്കും ഈ ആംനെസ്റ്റി പദ്ധതി ബാധകമല്ല.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/Blw4a8o3yO7LBJpjzDwtdl

Also Read

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

2025 ഏപ്രിൽ 10 മുതൽ സംസ്ഥാനത്തിന് പുറത്തു നിന്നും പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ട് വരാൻ പെർമിറ്റ്‌ നിർബന്ധമാക്കി.

ജിഎസ്ടി നോട്ടീസുകൾ പോർട്ടലിൽ അപ്‌ലോഡ് ചെയത് മാത്രം സേവനം നൽകിയതാകുന്നുവെന്ന് മദ്രാസ് ഹൈക്കോടതി; ചെറുകിട സംരംഭകർക്കു മുന്നറിയിപ്പ്

വാദം കേൾക്കാതെ നികുതി വിധി നടപ്പാക്കിയാൽ കടുത്ത ശിക്ഷ; കോടതിയിൽ ഉദ്യോഗസ്ഥന് ₹20,000 രൂപയുടെ പിഴയും തിരിച്ചടിയും

വാദം കേൾക്കാതെ നികുതി വിധി പാസാക്കിയാൽ കടുത്ത ശിക്ഷ; കോടതിയിൽ ഉദ്യോഗസ്ഥന് പിഴയും തിരിച്ചടിയും

ജിഎസ്ടി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി: അപേക്ഷാ പരിശോധനയ്ക്ക് വ്യക്തതയും സമയപരിധിയും

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

സർക്കാർ ആശുപത്രികളിലേക്കുള്ള ഹൗസ് കീപ്പിംഗ് സേവനങ്ങൾ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് തമിഴ്‌നാട് AAR വിധി

Loading...